ആലപ്പുഴ: നടി പാര്‍വതിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു. നടിയുടെ കാര്‍ മറ്റൊരു കാറുമായി കൂട്ടിമുട്ടുകയായിരുന്നു. ആലപ്പുഴ ദേശീയ പാതയില്‍ കൊമ്മാടിയില്‍ വച്ചാണ് പാര്‍വതിയുടെ കാര്‍ അപകടത്തില്‍പ്പെട്ടത്.
സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. സംഭവസ്ഥലത്ത് കുറച്ചുനേരം വാഹനഗതാഗതം തടസ്സപ്പെട്ടതിനാല്‍ ട്രാഫിക് പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു.
സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. സംഭവസ്ഥലത്ത് കുറച്ചുനേരം വാഹനഗതാഗതം തടസ്സപ്പെട്ടതിനാല്‍ ട്രാഫിക് പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു.
0 thoughts on “നടി പാര്‍വതിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു; ആര്‍ക്കും പരിക്കില്ല”