വാരാണസി: വാരാണസിയില്‍ ഫ്ളൈ ഓവര്‍ തകര്‍ന്നുവീണ് 16 പേര് മരിച്ചു. നിര്‍മ്മാണത്തിലിരുന്ന ഫ്ളൈ ഓവറാണ് തകര്‍ന്നത്. ഫ്ളൈ ഓവറിന്റെ അവശിഷ്ട...
വാരാണസി: വാരാണസിയില്‍ ഫ്ളൈ ഓവര്‍ തകര്‍ന്നുവീണ് 16 പേര് മരിച്ചു. നിര്‍മ്മാണത്തിലിരുന്ന ഫ്ളൈ ഓവറാണ് തകര്‍ന്നത്.
ഫ്ളൈ ഓവറിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി പേര് കുടുങ്ങിക്കിടക്കുകയാണ്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ട്.
സംഭവം നടന്നത് വാരാണസിയിലെ കാന്റ് റെയില്‍വെ സ്റ്റേഷനു സമീപത്താണ്. തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടവരില്‍ ഏറെയും. അപകടത്തില്‍ മരിച്ചവര്‍ക്ക് അഞ്ചു ലക്ഷവും പരിക്കേറ്റവര്‍ക്ക് രണ്ടു ലക്ഷവും നഷ്ടപരിഹാരം പ്രഖ്യാപിച്ചു.
Highlight: 16 dead many trapped as under construction flyover collapses

COMMENTS