മലിനീകരണമുണ്ടാക്കുന്ന വ്യവസായ ശാലക്കെതിരേ സമരത്തിനിറങ്ങിയ നാട്ടുകാരെ പൊലീസ് വെടിവച്ചു, തൂത്തുക്കുടിയില്‍ 11 മരണം

തൂത്തുക്കുടി: തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ വേദാന്ത സ്റ്റെര്‍ലൈറ്റ് കോപ്പര്‍ നിര്‍മാണ യൂണിറ്റിനെതിരായ സമരക്കാര്‍ക്കു നേരേ പൊലീസ് നടത...


തൂത്തുക്കുടി: തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ വേദാന്ത സ്റ്റെര്‍ലൈറ്റ് കോപ്പര്‍ നിര്‍മാണ യൂണിറ്റിനെതിരായ സമരക്കാര്‍ക്കു നേരേ പൊലീസ് നടത്തിയ വെടിവയ്പ്പില്‍ 11 പേര്‍ കൊല്ലപ്പെട്ടു.

ഒന്‍പതു പേരാണ് കൊല്ലപ്പെട്ടതെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. എന്നാല്‍, സ്ത്രീകള്‍ ഉള്‍പ്പെടെ 11 പേര്‍ കൊല്ലപ്പെട്ടതായി ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതിന്റെ ഓഫീസ് വ്യക്തമാക്കി.

ഇരുപതോളം പ്രതിഷേധക്കാര്‍ക്കു പരിക്കേറ്റു. ഇവരില്‍ പലരുടെയും നില ഗുരുതരമാണെന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു. പ്രതിഷേധക്കാരുടെ പ്രത്യാക്രമണത്തില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു.

പ്രതിഷേധക്കാര്‍ കത്തിച്ച വാഹനങ്ങളില്‍ 
നിന്നു പുക ഉയരുന്നു

വേദാന്ത സ്റ്റെര്‍ലൈറ്റ് കോപ്പര്‍ നിര്‍മാണ യൂണിറ്റിനെതിരെ ഒരു മാസമായി പ്രക്ഷോഭം നടക്കുന്നുണ്ട്. ഇന്നു പ്രതിഷേധക്കാര്‍ തൂത്തുക്കുടി കളക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചാണ് വെടിവയ്പ്പില്‍ കലാശിച്ചത്.

പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് മാര്‍ച്ച് തടഞ്ഞു. ഇതോടെ, പ്രതിഷേധക്കാര്‍ പൊലീസിനും വാഹനങ്ങള്‍ക്കും നേരെ കല്ലെറിഞ്ഞു. കല്ലേറ് രൂക്ഷമായപ്പോള്‍ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിക്കുകയും ലാത്തിച്ചാര്‍ജും നടത്തുകയും ചെയ്തു.

ഇതിനിടെ, ബാരിക്കേഡ് തകര്‍ത്ത് പ്രതിഷേധക്കാര്‍ കളക്ടറേറ്റ് വളപ്പില്‍ കടന്നതോടെ പൊലീസ് വെടിവച്ചു. കളക്ടറേറ്റ് വളപ്പിലുണ്ടായിരുന്ന വാഹനങ്ങള്‍ക്ക് പ്രതിഷേധക്കാര്‍ തീയിട്ടു.



സംഘര്‍ഷം രൂക്ഷമായതോടെ സമീപ ജില്ലകളില്‍ നിന്നും കൂടുതല്‍ പൊലീസിനെ വിളിപ്പിച്ചു. സ്ഥലത്ത് സംഘര്‍ഷാം തുടരുകയാണ്.

വ്യവസായ യൂണിറ്റ് വന്നതില്‍ പിന്നെ ഇവിടെ വ്യാപകമായി മലിനീകരണമുണ്ടാവുന്നു. ഇതാണ് നാട്ടുകാര്‍ പ്ലാന്റ് പൂട്ടണമെന്ന് ആവശ്യപ്പെട്ട് സമരത്തിനിറങ്ങാന്‍ കാരണം.


ഇവിടെ കിണറുകളിലെ വെള്ളം മലിനമാകുന്നുവെന്നും സമീപവാസികള്‍ക്ക് അലര്‍ജിയുണ്ടാവുന്നുവെന്നും പരാതിയുണ്ട്. അധികൃതര്‍ പക്ഷേ, ഇക്കാര്യത്തില്‍ മൗനം പാലിക്കുകയായിരുന്നു.

Keywords: Protest, Vedanta, Sterlite copper unit,Tamil Nadu, Thoothukudi , violent, police firing, polluting,
Chief Minister, Palaniswami , Tuticorin

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5055,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,11005,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1454,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1107,
ltr
item
www.vyganews.com: മലിനീകരണമുണ്ടാക്കുന്ന വ്യവസായ ശാലക്കെതിരേ സമരത്തിനിറങ്ങിയ നാട്ടുകാരെ പൊലീസ് വെടിവച്ചു, തൂത്തുക്കുടിയില്‍ 11 മരണം
മലിനീകരണമുണ്ടാക്കുന്ന വ്യവസായ ശാലക്കെതിരേ സമരത്തിനിറങ്ങിയ നാട്ടുകാരെ പൊലീസ് വെടിവച്ചു, തൂത്തുക്കുടിയില്‍ 11 മരണം
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjOaUy7yLPAOiiyoZfKPKiMpWO87I47fcmKWerwg-8qPlRpDtyknz9GwTt1gfcy5ZOCh9NM5LNsVis94uOA6DaZPhDv6xmXsXrmtwnFqAHJ88zc6zh3H3mDnYFccfaLVQ8hhjRTdNHg3Ds/s640/police+firing+tuticorine.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjOaUy7yLPAOiiyoZfKPKiMpWO87I47fcmKWerwg-8qPlRpDtyknz9GwTt1gfcy5ZOCh9NM5LNsVis94uOA6DaZPhDv6xmXsXrmtwnFqAHJ88zc6zh3H3mDnYFccfaLVQ8hhjRTdNHg3Ds/s72-c/police+firing+tuticorine.png
www.vyganews.com
https://www.vyganews.com/2018/05/11-killed-in-tuticorin-police-firing.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2018/05/11-killed-in-tuticorin-police-firing.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy