കൊല്ലം: വെണ്മ വെളിച്ചെണ്ണ, നന്മ വെളിച്ചെണ്ണ, കേരമാതാ വെളിച്ചെണ്ണ എന്നീ ബ്രാന്‍ഡുകള്‍ക്ക് മായം കണ്ടതിനെ തുടര്‍ന്നു കൊല്ലം ജില്ലയില്‍ നി...
കൊല്ലം: വെണ്മ വെളിച്ചെണ്ണ, നന്മ വെളിച്ചെണ്ണ, കേരമാതാ വെളിച്ചെണ്ണ എന്നീ ബ്രാന്‍ഡുകള്‍ക്ക് മായം കണ്ടതിനെ തുടര്‍ന്നു കൊല്ലം ജില്ലയില്‍ നിരോധമനമേര്പ്പെടുത്തി.
കൊല്ലത്തു മാത്രമാണ് നിരോധനമെന്നിരിക്കെ, ഈ ബ്രാന്‍ഡുകള്‍ക്ക് ഇപ്പോഴും ജില്ലയ്ക്കു പുറത്തു വില്ക്കാന് തടസ്സവുമില്ല!
മായം കണ്ടതിനെ തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മിഷണര്‍ ഈ ബ്രാന്‍ഡുകളുടെ വില്‍പ്പന നിരോധിച്ച് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
മിക്ക ബ്രാന്‍ഡ് വെളിച്ചെണ്ണകളിലും പാരഫിന്‍ വാക്സ് ഉള്‍പ്പെടെയുള്ളവ ചേര്‍ക്കുന്നതായി വ്യാപക പരാതി ഉയര്‍ന്നിട്ടുണ്ട്. ചില വെളിച്ചെണ്ണകളില്‍ തേങ്ങ ഉപയോഗപ്പെടുത്തുന്നതേയില്ല. വൈറ്റ് കെറോസിന്‍ പോലെയുള്ളവയില്‍ വെളിച്ചെണ്ണയുടെ എസെന്‍സ് ചേര്‍ത്താണ് വില്‍പ്പന.
COMMENTS