തിരുവനന്തപുരം: സ്വകാര്യ വ്യക്തിക്കു സര്‍ക്കാര്‍ ഭൂമി പതിച്ചു നല്‍കിയെന്ന ആരോപണം നേരിട്ട തിരുവനന്തപുരം സബ് കളക്ടര്‍ ദിവ്യ എസ്. അയ്യരെ സ്ഥ...
തിരുവനന്തപുരം: സ്വകാര്യ വ്യക്തിക്കു സര്‍ക്കാര്‍ ഭൂമി പതിച്ചു നല്‍കിയെന്ന ആരോപണം നേരിട്ട തിരുവനന്തപുരം സബ് കളക്ടര്‍ ദിവ്യ എസ്. അയ്യരെ സ്ഥലം മാറ്റി. തദ്ദേശ സ്വയംഭരണ വകുപ്പില്‍ ഡപ്യൂട്ടി സെക്രട്ടറി പോസ്റ്റിലേക്കാണ് സ്ഥലം മാറ്റിയതെന്നാണ് വിവരം. കെ. ശബരീനാഥന് എംഎല്‍എയുടെ ഭാര്യയാണ് ദിവ്യ. എസ്. അയ്യര്‍.
വര്‍ക്കലയില്‍ സര്‍ക്കാര്‍ ഭൂമി സ്വകാര്യവ്യക്തിക്കു പതിച്ചു നല്‍കിയെന്ന ആരോപണത്തിനു പിന്നാലെ കാട്ടാക്കട കുറ്റിച്ചലില്‍ ഭൂമി പതിച്ചു നല്‍കിയെന്നും ആരോപണം ഉയര്‍ന്നിരുന്നു.
വര്‍ക്കലയില്‍ ഭൂമി പതിച്ചു നല്‍കിയത് ശബരീനാഥന്റെ കുടുംബസുഹൃത്തും ജില്ലയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവിന്റെ ബന്ധുവിനുമായിരുന്നു. സിപിഎം എംഎല്‍എ വി. ജോയിയാണ് സബ് കളക്ടര്‍ക്കെതിരെ പരാതിയുമായി സര്‍ക്കാരിനെ സമീപിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് സബ് കളക്ടര്‍ക്ക് സ്ഥാനചലനം.
ഭൂമി പ്രശ്നത്തില്‍ സബ് കളക്ടര്‍ക്ക് വീഴ്ചപറ്റിയെന്ന് ലാന്‍ഡ് റവന്യു കമ്മിഷണര്‍ റവന്യുമന്ത്രിക്ക് അയച്ച കത്തില്‍ വക്തമാക്കിയിരുന്നു.

Highlight: Thiruvananthapuram sub collector divya s ayyar has been transferred.
COMMENTS