കല്‍പ്പറ്റ: മക്കിമല ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട് വാളാട് സ്പെഷ്യല്‍ വില്ലേജ് ഓഫീസര്‍ രവിയെ ജില്ലാ കളക്ടര്‍ സസ്പെന്‍ഡ് ചെയ്തു. കൈക്കൂല...
കല്‍പ്പറ്റ: മക്കിമല ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട് വാളാട് സ്പെഷ്യല്‍ വില്ലേജ് ഓഫീസര്‍ രവിയെ ജില്ലാ കളക്ടര്‍ സസ്പെന്‍ഡ് ചെയ്തു. കൈക്കൂലി വാങ്ങിയതിന്റെ തെളിവുകളുടെ അടിസ്ഥാനത്തിലാണ് വില്ലേജ് ഓഫീസറെ സസ്പെന്‍ഡ് ചെയ്തതെന്ന് കളക്ടര്‍ വ്യക്തമാക്കി. തന്റെ അധികാര പരിധിക്കു പുറത്തുള്ള ഭൂമിയിലാണ് വില്ലേജ് ഓഫീസര്‍ ഇടപെട്ടതെന്നും കളക്ടര്‍ വ്യക്തമാക്കി.
തവിഞ്ഞാല്‍ വില്ലേജിലെ മക്കിമലയില്‍ സൈനികര്‍ക്ക് സര്‍ക്കാര്‍ കൊടുത്ത 1084 ഏക്കര്‍ ഭൂമിയാണ് വില്ലേജ് ഓഫീസറുടെയും മറ്റും സഹായത്തോടെ അധാരമുണ്ടാക്കി ഭൂമാഫിയ തട്ടിയെടുത്തിരിക്കുന്നത്.
തവിഞ്ഞാല്‍ വില്ലേജിലെ മക്കിമലയില്‍ സൈനികര്‍ക്ക് സര്‍ക്കാര്‍ കൊടുത്ത 1084 ഏക്കര്‍ ഭൂമിയാണ് വില്ലേജ് ഓഫീസറുടെയും മറ്റും സഹായത്തോടെ അധാരമുണ്ടാക്കി ഭൂമാഫിയ തട്ടിയെടുത്തിരിക്കുന്നത്.
COMMENTS