ന്യൂഡല്‍ഹി: ജാതി സംവരണം എടുത്തുകളയണം എന്നാവശ്യപ്പെട്ട് സവര്‍ണ്ണ സമുദായങ്ങളുടെ ഹര്‍ത്താല്‍. ജാട്ട്, ഗുജ്ജര്‍, ബ്രാഹ്മിണ്‍, രജപുത്ര തുടങ്ങി...
ന്യൂഡല്‍ഹി: ജാതി സംവരണം എടുത്തുകളയണം എന്നാവശ്യപ്പെട്ട് സവര്‍ണ്ണ സമുദായങ്ങളുടെ ഹര്‍ത്താല്‍. ജാട്ട്, ഗുജ്ജര്‍, ബ്രാഹ്മിണ്‍, രജപുത്ര തുടങ്ങിയ സമുദായങ്ങളുടെ കൂട്ടായ്മയായ സര്വസമാജാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ ബന്ദിന് ആഹ്വാനം നല്‍കിയത്.
സംസ്ഥാനങ്ങളോട് മുന്‍കരുതലെടുക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ബന്ദിനെ പിന്തുണച്ച് രജപുത് കര്‍ണിസേന ജയ്പൂരില്‍ റാലി നടത്തുന്നുണ്ട്.
സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന് എന്നിവിടങ്ങളില്‍ സുരക്ഷ ശക്തമാക്കി. ഉത്തര്‍പ്രദേശില്‍ വിവിധ ജില്ലകളില്‍ നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്.
വിദ്യാഭ്യാസം, തൊഴില്‍ മേഖലകളിലെ ജാതിസംവരണം എടുത്തുകളയണം എന്നാവശ്യപ്പെട്ടാണ് ബന്ദ്. ഏപ്രില്‍ രണ്ടിനു ദളിത് സംഘടനകള്‍ നടത്തിയ ബന്ദിനിടെയുണ്ടായ അക്രമസംഭവങ്ങളോടുള്ള പ്രതിഷേധമായി കൂടിയാണ് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്.
Highlights: Protesting against caste based reservations Bharath bandh

COMMENTS