തിരുവനന്തപുരം: ഇന്ധന തീരുവ ഉയര്‍ത്തുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടി ബാങ്ക് കൊള്ളയ്ക്ക് തുല്യമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. ഇന്ധന വില...
തിരുവനന്തപുരം: ഇന്ധന തീരുവ ഉയര്‍ത്തുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടി ബാങ്ക് കൊള്ളയ്ക്ക് തുല്യമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.
ഇന്ധന വില കൂടുമ്പോഴൊക്കെ വില കുറയ്ക്കുന്ന കീഴ്വഴക്കം കേരളത്തിലില്ലെന്നും പെട്രോള്‍ ഡീസല്‍ - വിലവര്‍ദ്ധനവ് ഉണ്ടാക്കുന്നത് ഗുരുതര പ്രശ്നമാണെന്നും ധനമന്ത്രി അഭിപ്രായപ്പെട്ടു.
വില വര്‍ദ്ധനയുടെ സാഹചര്യത്തിലും ഇന്ധന തീരുവ ഒഴിവാക്കാന്‍ തയ്യാറാക്കാത്ത സംസ്ഥാന സര്‍ക്കാര്‍ നിലപാടിനെതിരെയുള്ള തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ അടിയന്തര പ്രമേയത്തിന് മറുപടി പറയുകയായിരുന്നു ധനമന്ത്രി തോമസ് ഐസക്.

COMMENTS