തിരുവനന്തപുരം: സംസ്ഥാനത്ത് റെക്കോര്‍ഡ് നിലവാരത്തില്‍ ഇന്ധന വില എത്തി. തിരുവനന്തപുരത്ത് പെട്രോള്‍ വില 78.43 രൂപയും ഡീസല്‍ വില 71.29 രൂപയു...
തിരുവനന്തപുരം: സംസ്ഥാനത്ത് റെക്കോര്‍ഡ് നിലവാരത്തില്‍ ഇന്ധന വില എത്തി. തിരുവനന്തപുരത്ത് പെട്രോള്‍ വില 78.43 രൂപയും ഡീസല്‍ വില 71.29 രൂപയുമാണ് നിലവില്‍. മറ്റു ജില്ലകളിലും പെട്രോള്‍, ഡീസല്‍ വില ഇതിനോടു സമാനമാണ്.
2013 സെപ്റ്റംബറിന് ശേഷം പെട്രോള്‍ വില ഈ നിലവാരത്തിലെത്തുന്നത് ഇതാദ്യമായാണ്. ഡീസല്‍ വില സര്‍വകാല റെക്കോഡില്‍ തുടരുകയാണ്. കഴിഞ്ഞ വര്‍ഷം ജൂണ്‍ 16 മുതലാണ് ഇന്ധനവില ഓരോ ദിവസവും മാറാന്‍ തുടങ്ങിയത്. അന്ന് പെട്രോളിന് 68.26 രൂപയും ഡീസലിന് 58.39 രൂപയുമായിരുന്നു നിരക്ക്. അതാണ് ഇപ്പോള്‍ ഇങ്ങനെ ഉയര്‍ന്നിരിക്കുന്നത്.

COMMENTS