കോട്ടയം: കോട്ടയത്ത് പേരൂരില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. ശനിയാഴ്ച പുലര്‍ച്ചെയാണ് ഈ ദാരുണ സംഭവമുണ്ടായത്. കോട്ടയം പേരൂര്‍ പൂവത്തുമ്...
കോട്ടയം: കോട്ടയത്ത് പേരൂരില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. ശനിയാഴ്ച പുലര്‍ച്ചെയാണ് ഈ ദാരുണ സംഭവമുണ്ടായത്. കോട്ടയം പേരൂര്‍ പൂവത്തുമ്മൂടിന് സമീപം വാടകയ്ക്ക് താമസിക്കുന്ന മേരി (67) യെയാണ് ഭര്‍ത്താവ് മാത്യു ദേവസ്യ കൊലപ്പെടുത്തിയത്.
ഇടുക്കി സ്വദേശികളായ ഇവര്‍ മകള്‍ക്കും, ഭര്‍ത്താവിനും കുട്ടികള്‍ക്കും ഒപ്പമാണ് പേരൂരില്‍ താമസിച്ചിരുന്നത്. ഇവരുടെ ചെറുമകള്‍ക്കും തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്.
പ്രതിയെ ഏറ്റുമാനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസ് ഇന്‍ക്വസ്റ്റ് നടത്തുകയാണ്.

COMMENTS