നോയിഡ: ഓടിക്കൊണ്ടിരിക്കുന്ന കാറില്‍ വച്ച് പതിനാലുകാരിയെ കൂട്ട ബലാത്സംഗം ചെയ്തു. ഗ്രേറ്റര്‍ നോയിഡ സ്വദേശിനിയായ പതിനൊന്നാം ക്ലാസ് വിദ്യാര്...
നോയിഡ: ഓടിക്കൊണ്ടിരിക്കുന്ന കാറില്‍ വച്ച് പതിനാലുകാരിയെ കൂട്ട ബലാത്സംഗം ചെയ്തു. ഗ്രേറ്റര്‍ നോയിഡ സ്വദേശിനിയായ പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയെയാണ് ബലാത്സംഗം ചെയ്തത്.
ഏപ്രില്‍ 18 നാണ് സംഭവം. സ്കൂള്‍ ബസ് കിട്ടാത്തതിനെ തുടര്‍ന്ന വീട്ടിലേക്കു നടന്നു പോകുകയായിരുന്നു വിദ്യാര്‍ത്ഥിനി. കാറിലെത്തിയ പെണ്‍കുട്ടിയുടെ ബന്ധുവും രണ്ടു സുഹൃത്തുക്കളും വീട്ടില്‍ വിടാമെന്നു പറഞ്ഞ് കാറില്‍ കയറ്റുകയായിരുന്നു. കാറില്‍ വച്ച് മൂന്നു പേരും ചേര്‍ന്ന് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തെന്നാണ് കേസ്.
വായില്‍ തുണി കുത്തിക്കയറ്റിയ ശേഷമാണ് ബലാത്സംഗം ചെയ്തത്. ബോധം നഷ്ടപ്പെടാനുള്ള മരുന്ന് കലര്‍ത്തിയ വെള്ളവും കുടിപ്പിച്ചു. ഉപദ്രവിച്ച ശേഷം പെണ്‍കുട്ടിയെ വഴിയില്‍ ഉപേക്ഷിച്ചു.
പെണ്‍കുട്ടി വീട്ടില്‍ എത്താത്തതിനെ തുടര്‍ന്ന് മതാപിതാക്കള്‍ പൊലീസില്‍ വിവരം അറിയിച്ചു. പൊലീസ് അന്വേഷണത്തില്‍ ആളൊഴിഞ്ഞ ഭാഗത്ത് പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു. പ്രതികളെല്ലാം ഒളിവിലാണ്.
Highlight: Minor girl gangraped in Noida in a moving car

COMMENTS