കൊല്‍ക്കത്ത: ബംഗാളിന്റെ തലസ്ഥാനമായ കൊല്‍ക്കത്തയില്‍ കനത്തകാറ്റില്‍ എട്ടു പേര് മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ...
കൊല്‍ക്കത്ത: ബംഗാളിന്റെ തലസ്ഥാനമായ കൊല്‍ക്കത്തയില്‍ കനത്തകാറ്റില്‍ എട്ടു പേര് മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
മരണസംഖ്യ ഇനിയും ഉയരാമെന്നാണ് അനൗദ്യോഗിക കേന്ദ്രങ്ങളില്‍ നിന്നുള്ള വിവരം. മണിക്കൂറില്‍ 98 കിലോമീറ്റര്‍ വേഗത്തിലാണ് ഇവിടെ കാറ്റ് വീശിയടിച്ചത്. പലയിടങ്ങളിലും ഗതാഗതം തടസ്സപ്പെട്ടു.
ബന്‍കുറ ജില്ലയിലാണ് കാറ്റ് ഏറെ നാശം വിതച്ചത്. ഇവിടെ അഞ്ചു പേര് മരിച്ചു. 26 ഇടങ്ങളില്‍ ഗതാഗത തടസ്സമുണ്ടാക്കി മരങ്ങള്‍ വീണതായി പൊലീസ് അറിയിച്ചു. ഇന്നലെ വൈകിട്ട് 7.50 മുതല്‍ രണ്ടു മണിക്കൂറോളം മെട്രോ സേവനങ്ങള്‍ തടസ്സപ്പെട്ടു.
ഹൗറ ഡിവിഷനില്‍ റെയില്‍വേ ഗതാഗതവും തടസ്സപ്പെട്ടു. 24 ട്രെയിനുകള്‍ വൈകി ഓടുന്നതായാണ് വിവരം. നഗരത്തില്‍ ഗതാഗത തടസ്സങ്ങള്‍ മാറ്റുന്ന പ്രവര്‍ത്തനങ്ങള്‍ ഇന്നു പുലര്‍ച്ചെയും തുടര്‍ന്നു.

COMMENTS