BREAKING NEWS
Search

കോമണ്‍വെല്‍ത്ത് ഗെയിംസ്: മേരി കോമിനു സ്വര്‍ണ്ണം

ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ബോക്‌സിങ്ങില്‍ മേരി കോമിനു സ്വര്‍ണ്ണം. വനിതകളുടെ 48 കിലോഗ്രാം ബോക്‌സിങ്ങിലാണ് ഇന്ത്യയുടെ ഉരുക്കുവനിതയ്ക്കു സുവര്‍ണ്ണനേട്ടം.

ഫൈനലില്‍ 5-0 എന്ന നിലയിലാണ് മേരി കോം വിജയം കൈപ്പിടിയിലൊതുക്കിയത്. വടക്കന്‍ അയര്‍ലന്റിലെ ക്രിസ്റ്റീന ഒഹാരയെയാണ് മുപ്പത്തിയഞ്ചുകാരിയായ മേരി കോം പരാജയപ്പെടുത്തിയത്.

അഞ്ചു തവണ ലോക ചാമ്പ്യനായ മേരി കോമിന്റെ ഈ കോമണ്‍വെല്‍ത്ത് ഗെയിംസിലെ ആദ്യ മെഡല്‍ നേട്ടമാണ്.



Highlight: Maty Kom wins gold in Commonwealth games



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ കോമണ്‍വെല്‍ത്ത് ഗെയിംസ്: മേരി കോമിനു സ്വര്‍ണ്ണം