തൃശൂര്‍: പൂരത്തിലെ ഘടകപൂരത്തിനിടെ മദ്ദള കലാകാരന് കുഴഞ്ഞുവീണു മരിച്ചു. പാലക്കാട് കോങ്ങാട് കുണ്ടളശ്ശേരി കൃഷ്ണന് കുട്ടി നായര്‍ (62) ആണ് മര...
തൃശൂര്‍: പൂരത്തിലെ ഘടകപൂരത്തിനിടെ മദ്ദള കലാകാരന് കുഴഞ്ഞുവീണു മരിച്ചു. പാലക്കാട് കോങ്ങാട് കുണ്ടളശ്ശേരി കൃഷ്ണന് കുട്ടി നായര്‍ (62) ആണ് മരിച്ചത്.
കണിമംഗലം ക്ഷേത്രത്തിന്റെ രാത്രിപൂരം എഴുന്നള്ളിപ്പിനിടെ പഞ്ചവാദ്യം അവതരിപ്പിക്കുന്നതിനിടെയാണ് കൃഷ്ണന് കുട്ടിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
ബുധനാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
വത്സലയാണ് കൃഷ്ണന് കുട്ടി നായരുടെ ഭാര്യ. മക്കള്‍ ഹരി, ശ്രീവിദ്യ. മരുമക്കള്‍ രാജി, വിജയന്.
Highlight: Madhalamartist died during Thrissur pooram.

COMMENTS