തിരുവനന്തപുരം: പൊതുജനങ്ങളോടുള്ള പൊലീസിന്റെ പെരുമാറ്റത്തെ വിമര്‍ശിച്ച് ഡിജിപി ലോക്നാഥ് ബെഹ്റ. ഉദ്യോഗസ്ഥര്‍ക്ക് മര്യാദയ്ക്കു സംസാരിക്കാന...
തിരുവനന്തപുരം: പൊതുജനങ്ങളോടുള്ള പൊലീസിന്റെ പെരുമാറ്റത്തെ വിമര്‍ശിച്ച് ഡിജിപി ലോക്നാഥ് ബെഹ്റ. ഉദ്യോഗസ്ഥര്‍ക്ക് മര്യാദയ്ക്കു സംസാരിക്കാന്‍ കഴിയില്ലെങ്കില്‍ സംസാരിക്കാതിരിക്കുന്നതാണ് നല്ലതെന്ന് ഡിജിപി പറഞ്ഞു.
പൊതുജനങ്ങളെ സാര്‍ എന്നു വിളിച്ചതുകൊണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ ചെറുതാകില്ല. സീനിയര്‍ പൊലീസ് ഉദ്യോഗസ്ഥരോട് തമാശയായി പറയുന്നത്, നിങ്ങള്‍ സംസാരിക്കാതിരിക്കുന്നതാണ് നല്ലതെന്നാണ്. സംസാരിക്കാതിരുന്നാല്‍ തന്നെ പകുതി പ്രശ്നങ്ങള്‍ പരിഹരിക്കാനാവും, ഡിജിപി പറഞ്ഞു.
പൊലീസുമായി ബന്ധപ്പെട്ടുണ്ടാകുന്ന വിവാദങ്ങള്‍ പതിവാകുന്ന സാഹചര്യത്തിലാണ് ഡിജിപിയുടെ പരാമര്‍ശങ്ങള്‍.
Highlights: Loknath Behra on kerala police

COMMENTS