കത്വ സംഭവം: പെണ്‍കുട്ടിയുടെ പേരും ചിത്രവും പരസ്യപ്പെടുത്തിയ പിണറായിക്കെതിരെ കേസെടുക്കണമെന്ന് കുമ്മനം

തിരുവനന്തപുരം: ജമ്മു കശ്മീരിലെ കത്വയില്‍ പീഡിപ്പിച്ചുകൊലപ്പെടുത്തിയ പെണ്‍കുട്ടിയുടെ പേരും ഫോട്ടോയും സാമൂഹ്യമാധ്യമങ്ങളില്‍ പരസ്യപ്പെടുത്തി...

തിരുവനന്തപുരം: ജമ്മു കശ്മീരിലെ കത്വയില്‍ പീഡിപ്പിച്ചുകൊലപ്പെടുത്തിയ പെണ്‍കുട്ടിയുടെ പേരും ഫോട്ടോയും സാമൂഹ്യമാധ്യമങ്ങളില്‍ പരസ്യപ്പെടുത്തിയ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.

പെണ്‍കുട്ടിയുടെ പേരും ചിത്രവും ട്വിറ്റര്‍, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യല്‍ മീഡിയയിലൂടെ പരസ്യപ്പെടുത്തിയ മുഖ്യമന്ത്രിയുടെ നടപടി നിയമവിരുദ്ധവും ക്രൂരവുമാണെന്ന് കുമ്മനം പറഞ്ഞു.

ഇരകള്‍ക്ക് ഇത്തരം കേസുകളില്‍ നിയമം നല്‍കുന്ന അവകാശം പിണറായി ലംഘിച്ചു. ഇത് ഇരയെ അപമാനിക്കുന്നതാണെന്നും കുമ്മനം ആരോപിച്ചു.

നിയമത്തെക്കുറിച്ചുള്ള അജ്ഞതമൂമല്ല, മനപ്പൂര്‍വ്വമാണിത്. സംഭവത്തിനു വര്‍ഗ്ഗീയ നിറം നല്‍കാനാണ് ഇതിലൂടെ മുഖ്യമന്ത്രി ശ്രമിച്ചതെന്നും കുമ്മനം പറഞ്ഞു.

മുഖ്യമന്ത്രിക്കെതിരെ നടപടിയെടുക്കണം എന്നാവശ്യപ്പെട്ട് പൊലീസ് മേധാവിക്കു പരാതി നല്‍കിയതായി കുമ്മനം പറഞ്ഞു. രണ്ടു വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റമാണ് മുഖ്യമന്ത്രി ചെയ്തതെന്നും കുമ്മനം വ്യക്തമാക്കി.


Highlight: Kummanam against Pinarayi Vijayan on Kathua incident


COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5063,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,11020,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1456,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1108,
ltr
item
www.vyganews.com: കത്വ സംഭവം: പെണ്‍കുട്ടിയുടെ പേരും ചിത്രവും പരസ്യപ്പെടുത്തിയ പിണറായിക്കെതിരെ കേസെടുക്കണമെന്ന് കുമ്മനം
കത്വ സംഭവം: പെണ്‍കുട്ടിയുടെ പേരും ചിത്രവും പരസ്യപ്പെടുത്തിയ പിണറായിക്കെതിരെ കേസെടുക്കണമെന്ന് കുമ്മനം
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjE1Rf1XK_07BkzjY1NRjoMS3kFPWvX18ZlxA0pElXkYj3AXuxehP68oR-_pUOrcbTLFbJKIuh9rJSYIylNBDVWsnjZLO_BYkf0jga1eU560yrAgnES2bfWATmvatrLtNlO18sdvPG9jes/s640/pinarayi_Kummanam_vyganews.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjE1Rf1XK_07BkzjY1NRjoMS3kFPWvX18ZlxA0pElXkYj3AXuxehP68oR-_pUOrcbTLFbJKIuh9rJSYIylNBDVWsnjZLO_BYkf0jga1eU560yrAgnES2bfWATmvatrLtNlO18sdvPG9jes/s72-c/pinarayi_Kummanam_vyganews.jpg
www.vyganews.com
https://www.vyganews.com/2018/04/kummanam-against-pinarayi-vijayan-on.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2018/04/kummanam-against-pinarayi-vijayan-on.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy