ബെയ്ജിങ്: ചൈനയില്‍ ഏഴു സ്കൂള്‍ വിദ്യാര്‍ത്ഥികളെ കുത്തിക്കൊന്നു. വിദ്യാര്‍ത്ഥികള്‍ സ്കൂളില്‍ നിന്നു വീട്ടിലേക്കു മടങ്ങുമ്പോഴായിരുന്നു ആക...
ബെയ്ജിങ്: ചൈനയില്‍ ഏഴു സ്കൂള്‍ വിദ്യാര്‍ത്ഥികളെ കുത്തിക്കൊന്നു. വിദ്യാര്‍ത്ഥികള്‍ സ്കൂളില്‍ നിന്നു വീട്ടിലേക്കു മടങ്ങുമ്പോഴായിരുന്നു ആക്രണം.
വടക്കുപടിഞ്ഞാറന്‍ ചൈനില്‍ വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം. വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്കു അതിക്രമിച്ചു കയറിയ അക്രമി കത്തികൊണ്ട് കൊലപ്പെടുത്തുകയായിരുന്നു. അക്രമിയെ പൊലീസ് പിടികൂടിയതായി ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അക്രമത്തിന്റെ കാരണം വ്യക്തമല്ല.
നമ്പര്‍ ത്രീ മിഡില്‍ സ്കൂളിലെ 12 നും 15 നും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ത്ഥികളാണ് അക്രമത്തിന് ഇരയായത്. മരിച്ചവരില്‍ അഞ്ചു പേര് പെണ്‍കുട്ടികളാണ്. 12 പേര്‍ക്ക് പരിക്കേറ്റു.
Highlight: Knife attacker kills seven school children

COMMENTS