ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്ലിക്ക് വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ. ശനിയാഴ്ച ഡല്‍ഹി ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മ...
ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്ലിക്ക് വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ. ശനിയാഴ്ച ഡല്‍ഹി ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സിലാണ് ശസ്ത്രക്രിയ. വൃക്കരോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് തിങ്കളാഴ്ച മുതല്‍ അദ്ദേഹം അവധിയിലാണ്.
അപ്പോളോ ആശുപത്രിയിലെ നെഫ്രോളജിസ്റ്റായ ഡോ. സന്ദീപ് ഗുലേറിയാണ് ശസ്ത്രക്രിയ നടത്തുന്നത്. ജയ്റ്റ്ലിയുടെ കുടുംബ സുഹൃത്തും എയിംസ് ഡയറക്ടറുമായ രണ്‍ദീപ് ഗുലേറിയുടെ സഹോദരനാണ് ഡോ. സന്ദീപ് ഗുലേറി.
Highlight: Union finance minister Arun Jaitley to get kidney transplant sugery

COMMENTS