ന്യൂഡല്‍ഹി: ജസ്റ്റീസ് ബി.എച്ച് ലോയ കേസിലെ വിധിക്ക് പിന്നാലെ സുപ്രീംകോടതിയുടെ വെബ് സൈറ്റ് ഹാക്ക് ചെയ്തു. ബ്രസീല്‍ ഹാക്കര്‍മാരാണ് സുപ്രീംകോ...
ന്യൂഡല്‍ഹി: ജസ്റ്റീസ് ബി.എച്ച് ലോയ കേസിലെ വിധിക്ക് പിന്നാലെ സുപ്രീംകോടതിയുടെ വെബ് സൈറ്റ് ഹാക്ക് ചെയ്തു. ബ്രസീല്‍ ഹാക്കര്‍മാരാണ് സുപ്രീംകോടതിയുടെ ഔദ്യോഗിക വെബ്സൈറ്റ് പ്രവര്‍ത്തന രഹിതമാക്കിയത്. വെബ്സൈറ്റ് തുറക്കുമ്പോള്‍ ബ്രസീലിലെ ഹൈടെക് സംഘം വെബ്സൈറ്റ് ഹാക്ക് ചെയ്തുവെന്നാണ് പറയുന്നത്.
കുറച്ച് ദിവസം മുമ്പ് കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ വെബ്സൈറ്റും ഹാക്ക് ചെയ്തിരുന്നു. സംഭവത്തെക്കുറിച്ച് ഡല്‍ഹി പൊലീസ് ഐ.ടി വിഭാഗം അന്വേഷണം തുടങ്ങി.
കുറച്ച് ദിവസം മുമ്പ് കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ വെബ്സൈറ്റും ഹാക്ക് ചെയ്തിരുന്നു. സംഭവത്തെക്കുറിച്ച് ഡല്‍ഹി പൊലീസ് ഐ.ടി വിഭാഗം അന്വേഷണം തുടങ്ങി.
COMMENTS