തിരുവനന്തപുരം:മലയാള സിനിമയിലെ ചില താരരാജാക്കന്മാര്ക്ക് അല്പത്തമാണെന്ന് മന്ത്രി ജി. സുധാകരന്. ഇത്തരക്കാര്‍ ചാര്‍ളി ചാപ്ലിനെ പോലുള്ള പ്ര...
തിരുവനന്തപുരം:മലയാള സിനിമയിലെ ചില താരരാജാക്കന്മാര്ക്ക് അല്പത്തമാണെന്ന് മന്ത്രി ജി. സുധാകരന്. ഇത്തരക്കാര്‍ ചാര്‍ളി ചാപ്ലിനെ പോലുള്ള പ്രതിഭകളെ കണ്ടുപഠിക്കണമെന്നും മന്ത്രി പറഞ്ഞു.
മലയാള സിനിമയിലെ ചില പുത്തന്‍ പ്രവണതകള്‍ തലമുറയെ വഴിതെറ്റിക്കുന്നതാണ്.
ചാര്‍ളി ചാപ്ലിനെപ്പോലുള്ള വിഖ്യാത ചലച്ചിത്രകാരന്മാര് അമ്മയെന്ന സംഘടനയുണ്ടാക്കി മക്കളെ പുറത്താക്കിയിട്ടില്ല. മാത്രമല്ല, സ്ത്രീകളെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
Highlight: Minister G. Sudhakaran against super stars of Malayalam film industry.

COMMENTS