തൃശൂര്‍: തൃശൂര്‍ അഞ്ഞൂര്‍കുന്നില്‍ അമ്മയും മകളും ഉള്‍പ്പെടെ നാലു പേര് ക്വാറിയില്‍ മുങ്ങിമരിച്ചു. അഞ്ഞൂര്‍കുന്ന് പാക്കത്തുവീട്ടില് സീത...
തൃശൂര്‍: തൃശൂര്‍ അഞ്ഞൂര്‍കുന്നില്‍ അമ്മയും മകളും ഉള്‍പ്പെടെ നാലു പേര് ക്വാറിയില്‍ മുങ്ങിമരിച്ചു.
അഞ്ഞൂര്‍കുന്ന് പാക്കത്തുവീട്ടില് സീത (45).മക്കള്‍ പ്രസീത (എട്ട്), അയല്‍വാസി രായംമരയ്ക്കാര്‍ വീട്ടില്‍ മുഹമ്മദിന്റെ മകള്‍ സന (10), ഇവിടെ വിരുന്നിനെത്തിയ ചേലക്കര അനസിന്റെ മകന് ആഷീം (8) എന്നിവരാണ് മരിച്ചത്.
ഞായറാഴ്ച വൈകിട്ടാണ് സംഭവം. നാട്ടുകാരും അഗ്നിശമന സേനയും ചേര്‍ന്നാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്.
Highlight:Four died in a quarry in Thrissur

COMMENTS