ന്യൂഡല്‍ഹി: വ്യാജവാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരുടെ അക്രഡിറ്റേഷന് റദ്ദാക്കാനുള്ള കേന്ദ്ര വാര്‍ത്താവിനിമ...
അക്രഡിറ്റേഷന് റദ്ദാക്കണമെന്ന കേന്ദ്ര നിര്‍ദ്ദേശത്തിനെതിരെ വ്യാപക പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ഈ നീക്കത്തില്‍ നിന്ന് പിന്മാറുന്നത്.
പരാതി ഉയരുന്ന പത്ര വാര്‍ത്തകളെ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടേയും ടെലിവിഷന്‍ വാര്‍ത്തകളെ നാഷണല്‍ ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷന്റേയും പരിഗണനയ്ക്ക് അയയ്ക്കാനായിരുന്നു വാര്‍ത്താ വിനിമയ മന്ത്രാലയത്തിന്റെ തീരുമാനം.
ഡിജിറ്റല്‍ മാധ്യമങ്ങളെ നിലവില്‍ ഈ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലായിരുന്നു.
COMMENTS