കൊച്ചി: മഹേഷിന്റെ പ്രതികാരം എന്ന തന്റെ ആദ്യ സംവിധാന സംരംഭത്തിലൂടെ തന്നെ മയാളികളുടെ ഇഷ്ട സംവിധായകനായ ആളാണ് ദിലീഷ് പോത്തന്. ചില സിനിമകളില...
കൊച്ചി: മഹേഷിന്റെ പ്രതികാരം എന്ന തന്റെ ആദ്യ സംവിധാന സംരംഭത്തിലൂടെ തന്നെ മയാളികളുടെ ഇഷ്ട സംവിധായകനായ ആളാണ് ദിലീഷ് പോത്തന്. ചില സിനിമകളില്‍ നടനായും അദ്ദേഹം തിളങ്ങിയിട്ടുണ്ട്. അദ്ദേഹം സംവിധാന ചെയ്ത തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമ ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. ഇപ്പോള്‍ ദിലീഷ് പോത്തന് നായകനായി എത്തുകയാണ്.
ലിയാന്‍സ് എന്ന ചിത്രത്തിലൂടെയാണ് ദിലീഷ് പോത്തന് നായകനാകുന്നത്. ഹരീഷ് പേരടിയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ബിജു ദാസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബിജുകുട്ടന്, കോട്ടയം പ്രദീപ്, നിരഞ്ജന് എബ്രഹാം, ബദ്രിലാല്‍, ഷാന്‍ചാര്‍ളി, ഷഫീക് ചെര്‍പ്പുളശ്ശേരി, അജയ് ഡല്‍ഹി, സന്ദീപ്, അനൂപ്, അജിത് എഡ്വേര്‍ഡ്, റെജിന്‍ രാജ്, ശരണ്യ ആനന്ദ്, രമ്യ പണിക്കര്‍, ധനീഷാസുരേന്ദ്രന്‍, ഡോണ റൊസാരിയൊ, വര്‍ഷ പ്രസാദ്, ആര്‍ദ്രദാസ്, ആര്യ രമേശ് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.
COMMENTS