ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് പതിനേഴാം സ്വര്‍ണം. പുരുഷന്മാരുടെ 65 കിലോ ഗ്രാം ഗുസ്തിയില്‍ ഹരിയാനക്കാരനായ പൂന...
ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് പതിനേഴാം സ്വര്‍ണം. പുരുഷന്മാരുടെ 65 കിലോ ഗ്രാം ഗുസ്തിയില്‍ ഹരിയാനക്കാരനായ പൂനിയ ബജ്രംഗാണ് സ്വര്‍ണ്ണം നേടിയത്.
വെയില്‍സിന്റെ കെയിന്‍ ചാരിംഗിനെതിരെയാണ് ഒരു പോയിന്റ് പോലും നഷ്ടപ്പെടുത്താതെ പൂനിയ തന്റെ സ്വര്‍ണ്ണം സ്വന്തമാക്കിയത്. 100 എന്ന സ്കോറിനു ഒരു മിനുട്ടും ഏതാനും നിമിഷങ്ങള്‍ കഴിഞ്ഞപ്പോളും പൂനിയ വിജയമുറപ്പിക്കുകയായിരുന്നു.
ഇതോടെ ഗെയിംസില്‍ ഇന്ത്യ 36 മെഡല്‍ നേടി. ഇതോടെ 17 സ്വര്‍ണ്ണവും ഒന്‍പത് വെള്ളിയും 12 വെങ്കലവും ഉള്‍പ്പെടെ 38 മെഡലുകളുമായി ഇന്ത്യ മൂന്നാം സ്ഥാനത്തു തന്നെ തുടരുന്നു. 64 സ്വര്‍ണ്ണവും 48 വെള്ളിയും 50 വെങ്കലവും ഉള്‍പ്പെടെ 162 മെഡലുകളുമായി ഓസ്ട്രേലിയയാണ് ഒന്നാമത്. 29 സ്വര്‍ണ്ണവും 33 വെള്ളിയും 32 വെങ്കലവുമായി ഇംഗ്ലണ്ടാണ് രണ്ടാം സ്ഥാനത്ത്.
COMMENTS