മാണിയുടെ വോട്ട് സ്വീകരിക്കുമെന്ന് സജി ചെറിയാന്‍, വേണ്ടെന്ന് കാനം; ചെങ്ങന്നൂരില്‍ ഇടതു 'വൈരുദ്ധ്യാത്മകത'

തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വോട്ട് സ്വീകരിക്കുമെന്ന് സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍. എന്നാല്‍, മാണിയുടെ സഹ...

തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വോട്ട് സ്വീകരിക്കുമെന്ന് സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍. എന്നാല്‍, മാണിയുടെ സഹായം ആവശ്യമില്ലെന്ന് തുറന്നടിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ തുറന്നടിച്ചു.

ചെങ്ങന്നൂരില്‍ ഉറപ്പായും ജയിക്കുമെന്നും കേരള കോണ്‍ഗ്രസിന്റെ വോട്ട് സ്വീകരിക്കുമെന്നുമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍ പറഞ്ഞത്.

ചെങ്ങന്നൂരില്‍ കേരള കോണ്‍ഗ്രസിന്റെ സഹായം ആവശ്യമില്ലെന്നാണ് കാനം രാജേന്ദ്രന്‍ കൊല്ലത്ത് പറഞ്ഞത്. മാണിയുടെ സഹായമില്ലാതെയാണ് കഴിഞ്ഞ തവണ ചെങ്ങന്നൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജയിച്ചത്. അത് ഇത്തവണയും അങ്ങനെ തന്നെയായിരിക്കും.


യുഡിഎഫില്‍ നിന്ന് പിണങ്ങിവരുന്നവരെയെല്ലാം എടുക്കാനിരിക്കുകയല്ല എല്‍ഡിഎഫ് എന്നും കാനം പറഞ്ഞു.

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് കാനത്തിന്റെ പ്രസ്താവന. കേരള കോണ്‍ഗ്രസ് മാണി വിഭാഗം എല്‍ഡിഎഫില്‍ വരുന്നതിനെ എതിര്‍ത്ത് നേരത്തെയും കാനം പ്രസ്താവന നടത്തിയിട്ടുണ്ട്.

ഇതോടെ ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എല്‍ഡിഎഫിലെ രണ്ടു പ്രമുഖ കക്ഷികളുടെ നിലപാടിലെ വൈരുദ്ധ്യം മറനീക്കി പുറത്തുവന്നിരിക്കുകയാണ്. അതിനിടെ ത്രികോണമത്സരം നടക്കുന്ന ചെങ്ങന്നൂരില്‍ മാണി ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.


കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപി വോട്ടുനില മെച്ചപ്പെടുത്തിയ മണ്ഡലങ്ങളിലൊന്നാണ് ചെങ്ങന്നൂര്‍. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മത്സരിച്ച ശ്രീധരന്‍പിള്ള തന്നെയാണ് ഇക്കുറി ബിജെപിയുടെ സ്ഥാനാര്‍ത്ഥി.


Highlignt: Chengannur by election, difference of opinion between CPM amd CPI on K.M. Mani alliance.


COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,270,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,4920,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,1,Kerala,10736,Kochi.,2,Latest News,3,lifestyle,213,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1423,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,360,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,870,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1084,
ltr
item
www.vyganews.com: മാണിയുടെ വോട്ട് സ്വീകരിക്കുമെന്ന് സജി ചെറിയാന്‍, വേണ്ടെന്ന് കാനം; ചെങ്ങന്നൂരില്‍ ഇടതു 'വൈരുദ്ധ്യാത്മകത'
മാണിയുടെ വോട്ട് സ്വീകരിക്കുമെന്ന് സജി ചെറിയാന്‍, വേണ്ടെന്ന് കാനം; ചെങ്ങന്നൂരില്‍ ഇടതു 'വൈരുദ്ധ്യാത്മകത'
https://2.bp.blogspot.com/-AAMKHo4XgxA/WuIO9MkQkyI/AAAAAAAAO58/GhjHPn1bobIC2VZZrGcS6iT06fFHLGq4gCLcBGAs/s640/chengannur_by_election_vyganews.jpg
https://2.bp.blogspot.com/-AAMKHo4XgxA/WuIO9MkQkyI/AAAAAAAAO58/GhjHPn1bobIC2VZZrGcS6iT06fFHLGq4gCLcBGAs/s72-c/chengannur_by_election_vyganews.jpg
www.vyganews.com
https://www.vyganews.com/2018/04/chengannoor-by-election-kanam-rajendran.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2018/04/chengannoor-by-election-kanam-rajendran.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy