Featured post

ലോകം യുദ്ധ ഭീതിയിൽ : ഇറാന്റെ ആണവകേന്ദ്രങ്ങള്‍ സ്ഥിതിചെയ്യുന്ന ഇസ്ഫഹാനിൽ വ്യോമതാവളം ഇസ്രയേൽ ആക്രമിച്ചു

ടെഹ്‌റാന്‍: ഇറാനില്‍ കനത്ത വ്യോമാക്രമണം നടത്തി ഇസ്രയേല്‍. ഈ മാസം 13 ന് ഇറാന്‍ നടത്തിയ വ്യോമാക്രമണത്തിന് കനത്ത തിരിച്ചടിയാണ് ഇസ്രയേല്‍ നല്‍...

തീരപ്രദേശത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള കര്‍ശന നിയന്ത്രണങ്ങള്‍ക്ക് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ ഇളവ്

ന്യൂഡല്‍ഹി: തീരപ്രദേശത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള കര്‍ശന നിയന്ത്രണങ്ങളില്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഇളവ് അനുവദിച്ചു....


ന്യൂഡല്‍ഹി: തീരപ്രദേശത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള കര്‍ശന നിയന്ത്രണങ്ങളില്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഇളവ് അനുവദിച്ചു. കടല്‍ തീരത്തേയും കായല്‍ തീരത്തേയും നിര്‍മ്മാണ നിയന്ത്രണ പരിധി 200 മീറ്ററില്‍ നിന്നും 50 മീറ്ററായും കായല്‍ തുരുത്തുകളില്‍ അത് 20 മീറ്ററായുമാണ് കുറച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച കരട് വിജ്ഞാപനം കേന്ദ്രം പുറത്തിറക്കി.

വിനോദസഞ്ചാരമേഖലയ്ക്ക് അനുകൂല തീരുമാനം എന്ന വിശദീകരണത്തോടെയാണ് കടല്‍ - കായല്‍ തീരങ്ങളില്‍ നിര്‍മ്മാണപ്രവൃത്തികള്‍ക്കുള്ള ദൂരപരിധിയില്‍ കേന്ദ്രസര്‍ക്കാര്‍ ഇളവു വരുത്തിയിരിക്കുന്നത്. നേരത്തെയുള്ള വിജ്ഞാപനം അനുസരിച്ച് കടല്‍, കായല്‍ തീരങ്ങളുടെ 200 മീറ്റര്‍ വരെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ നിയന്ത്രണമുണ്ടായിരുന്നു. ഇനി വരാന്‍ പോകുന്ന നിര്‍മ്മാണപ്രവൃത്തികള്‍ക്കും ഇപ്പോള്‍ നടക്കുന്ന നിര്‍മ്മാണ പ്രവൃത്തികള്‍ക്കും പുതിയ നയത്തിന്റെ അംഗീകാരം കിട്ടും.

ഇതോടെ 300 മീറ്റര്‍ വരെയുള്ള നിര്‍മ്മാണപ്രവൃത്തികള്‍ക്ക് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ അംഗീകാരം വേണമെന്ന നിബന്ധന എടുത്തുകളഞ്ഞിരിക്കുകയാണ്. ഇനി മുതല്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളില്‍ നിന്നും ഇതിനുള്ള അംഗീകാരം നേടിയാല്‍ മതിയാകും. 300 മീറ്ററിന് മുകളിലുള്ള നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് സംസ്ഥാന സര്‍ക്കാരാണ് അംഗീകാരം നല്‍കേണ്ടത്. വന്‍കിട പദ്ധതികള്‍ക്ക് മാത്രമേ ഇനി കേന്ദ്രസര്‍ക്കാരിന്റെ അനുമതി തേടേണ്ടതുള്ളൂ.

അതേസമയം പുതിയ തീരുമാനം സാധാരണക്കാര്‍ക്ക് ഗുണകരമാണെങ്കിലും കായല്‍ കൈയേറിയുള്ള നിര്‍മ്മാണങ്ങള്‍ക്ക് അംഗീകാരം കിട്ടുമെന്ന മറ്റൊരു വശവും ചൂണ്ടിക്കാട്ടപ്പെടുന്നു. നിര്‍മ്മാണനിയന്ത്രണപരിധിയില്‍ ഇളവ് വേണമെന്ന് ആവശ്യപ്പെട്ട് കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ നേരത്തെ കേന്ദ്രത്തെ സമീപിച്ചിരുന്നു.



COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5033,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,10966,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1450,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,369,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,873,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1102,
ltr
item
www.vyganews.com: തീരപ്രദേശത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള കര്‍ശന നിയന്ത്രണങ്ങള്‍ക്ക് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ ഇളവ്
തീരപ്രദേശത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള കര്‍ശന നിയന്ത്രണങ്ങള്‍ക്ക് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ ഇളവ്
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgVUukHkTFzTdFLufMIQFyqTk64u6YncHou-sttu7A8-E8JgaRUH-mql_owdUpJ986AibBDOoBHq_ioZo9H6JikXl6N2B5V4zosH6HAxEjAI48SxGmSGhWGf6PfKD_4Bw3yptlts_mEev8/s640/sea+%2526+river.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgVUukHkTFzTdFLufMIQFyqTk64u6YncHou-sttu7A8-E8JgaRUH-mql_owdUpJ986AibBDOoBHq_ioZo9H6JikXl6N2B5V4zosH6HAxEjAI48SxGmSGhWGf6PfKD_4Bw3yptlts_mEev8/s72-c/sea+%2526+river.jpg
www.vyganews.com
https://www.vyganews.com/2018/04/central-forest-environmental-ministry.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2018/04/central-forest-environmental-ministry.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy