ബെംഗളൂരൂ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കര്‍ണാടകയില്‍ കാലുകുത്തിയാല്‍ ചെരുപ്പിനു തല്ലുമെന്ന് കോണ്‍ഗ്രസ് നേതാവ്. കര്‍ണാടക കോ...
ബെംഗളൂരൂ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കര്‍ണാടകയില്‍ കാലുകുത്തിയാല്‍ ചെരുപ്പിനു തല്ലുമെന്ന് കോണ്‍ഗ്രസ് നേതാവ്. കര്‍ണാടക കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് ദിനേഷ് ഗുണ്ടുറാവുവിന്റെ പരാമര്‍ശമാണ് വിവാദമായിരിക്കുന്നത്.
ഉത്തര്‍പ്രദേശിലെ ഉന്നവിലും ജമ്മു കാശ്മീരിലെ കത്വയിലും പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടതിനെതിരെ മെഴുകുതിരി കത്തിച്ചു നടത്തിയ പ്രതിഷേധത്തിലാണ് കോണ്‍ഗ്രസ് നേതാവിന്റെ പരാമര്‍ശം.
യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണം എന്നാവശ്യപ്പെട്ട ഗുണ്ടുറാവു, രാജ്യത്തെ രാഷ്ട്രീയരംഗത്തിനു കളങ്കമാണ് അദ്ദേഹമെന്നും തുറന്നടിച്ചു.
യുപിയില്‍ മുഖ്യമന്ത്രിയായി തുടരാനുള്ള ധാര്‍മ്മികമായ യോഗ്യത ആദിത്യനാഥിനില്ല. കുറച്ചെങ്കിലും മാന്യതയുണ്ടെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം അദ്ദേഹം രാജിവച്ചൊഴിയണമെന്നും ഗുണ്ടുറാവു പറഞ്ഞു.
കോണ്‍ഗ്രസ് നേതാവിന്റെ പരാമര്‍ശത്തിനെതിരെ കര്‍ണാടക ബിജെപി നേതൃത്വം രംഗത്തെത്തി. ഗുണ്ടുറാവു മാപ്പുപറയണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
ദിനേഷ് ഗുണ്ടുറാവുവിന്റെ ഭാര്യ മുസ്ലീം ആണ്. ഏതെങ്കിലും മുസ്ലീം പണ്ഡിതനെതിരെ ഇങ്ങനെ പറയാനുള്ള ധൈര്യം ഗുണ്ടുറാവുവിനുണ്ടോയെന്ന് ബിജെപി നേതാവ് പ്രതാപ് സിന്‍ഹ ചോദിച്ചു. അങ്ങനെ പറഞ്ഞാല്‍ ആദ്യം അടികിട്ടുന്നത് ഗുണ്ടുറാവുവിന്റെ ഭാര്യയുടെ കൈകൊണ്ടുതന്നെയായിരിക്കുമെന്നും പ്രതാപ് സിന്‍ഹ പറഞ്ഞു.
Highlight:Beat adityanath with slippers karnataka congress leader

COMMENTS