ന്യൂഡല്‍ഹി: കടബാധ്യത കൊണ്ട് രാജ്യത്ത് കര്‍ഷകര്‍ ജീവനൊടുക്കുമ്പോള്‍ വന്‍കിടക്കാരുടെ കോടിക്കണക്കിനു വായ്പ എഴുതിത്തള്ളി. മോദി സര്‍ക്കാര്‍ അ...
ന്യൂഡല്‍ഹി: കടബാധ്യത കൊണ്ട് രാജ്യത്ത് കര്‍ഷകര്‍ ജീവനൊടുക്കുമ്പോള്‍ വന്‍കിടക്കാരുടെ കോടിക്കണക്കിനു വായ്പ എഴുതിത്തള്ളി. മോദി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷം പൊതുമേഖലാ ബാങ്കുകളില്‍ നിന്നെടുത്ത 2.4 ലക്ഷം കോടി രൂപയാണ് എഴുതിത്തള്ളിയത്.
കാര്‍ഷിക കടങ്ങളില്‍ എഴുതിത്തള്ളണം എന്നാവശ്യപ്പെട്ട് മഹാരാഷ്ട്രയിലെ കര്‍ഷകര്‍ നടത്തിയ കൂറ്റന്‍ റാലി ശ്രദ്ധനേടിയിരുന്നു. പതിനായിരക്കണക്കിനു കര്‍ഷകര്‍ പങ്കെടുത്ത റാലി ഇടതുപക്ഷ പാര്‍ട്ടികളുടെ നേതൃത്വത്തിലാണ് സംഘടിപ്പിച്ചത്.
കര്‍ഷകരുടെ നാമമാത്രമായ കടങ്ങള്‍ എഴുതിത്തള്ളുന്നതില്‍ കര്‍ഷകര്‍ അലംഭാവം കാട്ടുമ്പോഴും കോര്‍പ്പറേറ്റുകളുടെ കോടികള്‍ വരുന്ന കടങ്ങള്‍ എഴുതിത്തള്ളുന്നത് വിവാദമായിരിക്കുകയാണ്.
കേന്ദ്ര ധനകാര്യമന്ത്രാലയമാണ് രാജ്യസഭയില്‍ രേഖാമൂലം വായ്പകള്‍ എഴുതിത്തള്ളിയതിനെപ്പറ്റിയുള്ള കണക്കുകള്‍ അവതരിപ്പിച്ചത്. റിസര്‍വ് ബാങ്കിന്റെ കണക്കുകള്‍ ഉദ്ധരിച്ചാണ് കേന്ദ്ര സര്‍ക്കാറിന്റെ വെളിപ്പെടുത്തല്‍.
Highlight: 2-4-lakh crore of corporate bank loans written off

COMMENTS