BREAKING NEWS
Search

ഫറൂഖ് കോളജ് അധ്യാപകനെതിരെ എടുത്ത കേസ് പിന്‍വലിക്കണം: യൂത്ത് ലീഗ്

കോഴിക്കോട്: ഫറൂഖ് കോളജ് അധ്യാപകനെതിരെ എടുത്ത കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് രംഗത്തുവന്നു. ജൗഹര്‍ മുനവറിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തത് പ്രതിഷേധാര്‍ഹമാണെന്നും യൂത്ത് ലീഗ് വ്യക്തമാക്കി.

സമാനമായ ആരോപണങ്ങള്‍ മുമ്പ് പലര്‍ക്കുമെതിരെ വന്നിട്ടും ജൗഹര്‍ മുനവറിനെതിരെ മാത്രം കേസെടുക്കുന്നത് ഇരട്ടനീതിയാണ്.

സംഘപരിവാറിനെ തോല്‍പ്പിക്കുന്ന രീതിയില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ നിരന്തരമായി കേസുകള്‍ ചുമത്തുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും യൂത്ത് ലീഗ് ആരോപിച്ചു.



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ ഫറൂഖ് കോളജ് അധ്യാപകനെതിരെ എടുത്ത കേസ് പിന്‍വലിക്കണം: യൂത്ത് ലീഗ്