കൊല്ലം: കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിപ്പിക്കാന്‍ പിണറായിവിജയനു മാത്രമേ കഴിയൂ എന്ന് എഴുത്തുകാരന് എം. മുകുന്ദന്. രാഷ്ട്രീയ ക...
കൊല്ലം: കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിപ്പിക്കാന്‍ പിണറായിവിജയനു മാത്രമേ കഴിയൂ എന്ന് എഴുത്തുകാരന് എം. മുകുന്ദന്.
രാഷ്ട്രീയ കൊലപാതകങ്ങള്‍ ഇല്ലാതാക്കാന്‍ പിണറായി വിജയന് ശ്രമിക്കുകയാണെങ്കില്‍ കുറച്ചുകാലം കഴിയുമ്പോള്‍ കേരളത്തിന്റെ ചരിത്രത്തില്‍ അദ്ദേഹത്തിന് ഉന്നതമായി സ്ഥാനം ലഭിക്കും.
ദൈവത്തോടെന്നപോലെ, പിണറായി വിജയനോടും എന്തെങ്കിലും ചെയ്യൂ എന്ന് നിശബ്ദം പ്രാര്‍ത്ഥിക്കുകയാണെന്നും മുകുന്ദന് പറഞ്ഞു.
Keywords: M.Mukundhan, writer, Pinarayi Vijayan, Kerala, politics

COMMENTS