ഭോപ്പാല്‍: ബലാത്സംഗക്കേസില്‍ അറസ്റ്റിലായ പ്രതികളെ സ്ത്രീകള്‍ കൈകാര്യം ചെയ്തു. ശേഷം റോഡിലൂടെ നടത്തിക്കുകയും ചെയ്തു. പ്രതികളെ കൈകാര്യം ചെയ്...
ഭോപ്പാല്‍: ബലാത്സംഗക്കേസില്‍ അറസ്റ്റിലായ പ്രതികളെ സ്ത്രീകള്‍ കൈകാര്യം ചെയ്തു. ശേഷം റോഡിലൂടെ നടത്തിക്കുകയും ചെയ്തു. പ്രതികളെ കൈകാര്യം ചെയ്യാനുള്ള അവസരം പൊലീസ് ഒരുക്കി നല്‍കുകയും ചെയ്തു.
സ്ത്രീയെ മുന്‍ കാമുകനും സുഹൃത്തും ചേര്‍ന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു. ബലാത്സംഗത്തിനുള്ള സൗകര്യം മറ്റു രണ്ടു സുഹൃത്തുക്കളും ചേര്‍ന്ന് ഒരുക്കുകയും ചെയ്തു.
മുന്‍ കാമുകന് റസ്റ്റോറന്റിലേക്ക് യുവതിയെ വിളിച്ചുവരുത്തുകയായിരുന്നു. റസ്റ്റോറന്റിലെത്തിയ യുവതിയുടെ കൈയ്യില്‍ നന്നും മൊബൈല്‍ ഫോണ്‍ തട്ടിയെടുത്തു. സുഹൃത്തിന്റെ വീട്ടിലേക്കു വന്നാലേ മൊബൈല്‍ ഫോണ്‍ നല്‍കുകയുള്ളൂ എന്ന് അയാള്‍ യുവതിയോട് പഞ്ഞു.
സുഹൃത്തിന്റെ വീട്ടിലെത്തിയപ്പോള്‍ മറ്റു രണ്ട് സുഹൃത്തുക്കള്‍ കൂടി അവിടെ ഉണ്ടായിരുന്നു. രണ്ടു പേര് ചേര്‍ന്ന് യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു.
വീട്ടില്‍ നിന്നും രക്ഷപെട്ട യുവതി പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കുകയായിരുന്നു. പ്രതികളെ അറസ്റ്റ് ചെയ്തു കൊണ്ടുപോകുമ്പോഴാണ് സ്ത്രീകള്‍ പ്രതികളെ മര്‍ദ്ദിച്ചത്.
Keywords: Rape, accused, police, crime, Bhopal

COMMENTS