വാഷിംഗ്ടൺ: അസാധാരണ നടപടിയിലൂടെ സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടെല്ലേഴ്സണെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പുറത്താക്കി. സി ഐ എ തലവനായ മൈക് പോംപിയോ...
വാഷിംഗ്ടൺ: അസാധാരണ നടപടിയിലൂടെ സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടെല്ലേഴ്സണെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പുറത്താക്കി. സി ഐ എ തലവനായ മൈക് പോംപിയോ ആണ് പുതിയ സ്റ്റേറ്റ് സെക്രട്ടറി.
ചുമതലയേറ്റ നാൾ മുതൽ ട്രംപും ടെല്ലേഴ്സണും അഭിപ്രായ ഭിന്നതയിലായിരുന്നു. ഉത്തര കൊറിയൻ വിഷയത്തിലും മറ്റും ട്രപിന്റെ ഏറ്റവും വലിയ വിമർശകൻ ടെല്ലേഴ്സൺ ആയിരുന്നു. ഈ ഭിന്നതയാണ് ഇപ്പോൾ പുറത്താക്കലിൽ കലാശിച്ചിരിക്കുന്നത്.
ജിനാ ഹാസ് പെലാണ് പുതിയ സിഐഎ മേധാവി. അമേരിക്കൻ ചരിത്രത്തിൽ ആദ്യമായാണ് വനിത സി ഐ എ മേധാവിയാകുന്നത്.
https://twitter.com/realDonaldTrump/status/973540316656623616

COMMENTS