ബെംഗളൂരു: ബെംഗളൂരുവിലെ നൈസം റോഡില്‍ കാര്‍ മറിഞ്ഞ് മലയാളി വിദ്യാര്‍ത്ഥിനി ഉള്‍പ്പെടെ മൂന്നു പേര് മരിച്ചു. തൃശൂര്‍ മുളങ്കുന്നത്തുകാവ് വി...
ബെംഗളൂരു: ബെംഗളൂരുവിലെ നൈസം റോഡില്‍ കാര്‍ മറിഞ്ഞ് മലയാളി വിദ്യാര്‍ത്ഥിനി ഉള്‍പ്പെടെ മൂന്നു പേര് മരിച്ചു.
തൃശൂര്‍ മുളങ്കുന്നത്തുകാവ് വി. ഗോപിനാഥന് നായരുടെ മകള്‍ ശ്രുതി ഗോപിനാഥ് (24), ആന്ധ്ര സ്വദേശിനി അര്‍ഷിയ കുമാരി (24), ജാര്‍ഖണ്ഡ് സ്വദേശിനി ഹര്‍ഷ ശ്രീവാസ്തവ് (24) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ മരിച്ചവരെല്ലാം ബെംഗളൂരു അലയന്‍സ് യൂണിവേഴ്സിറ്റിയില്‍ എംബിഎ വിദ്യാര്‍ത്ഥിനികളാണ്.
വെള്ളിയാഴ്ച രാവിലെയാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു. കാറിന്റെ പിന്സീറ്റിലിരുന്നവരാണ് മരിച്ചത്. വാഹനം ഓടിച്ചിരുന്ന പ്രവീണ്‍, പവിത് കോഹ്ലി എന്നിവര്‍ക്ക് പരിക്കേറ്റു.
Keywords: Accident, Bengaluru, death, malayali

COMMENTS