ബംഗാള്‍: ഭാരതീയ ജനസംഘം സ്ഥാപക നേതാവ് ശ്യാമപ്രസാദ് മുഖര്‍ജിയുടെ പ്രതിമയില്‍ കറുത്ത ചായം ഒഴിച്ചു. വെസ്റ്റ് ബംഗാളിലെ ജാദവ്പൂര്‍ യൂണിവേഴ്സിറ...
ബംഗാള്‍: ഭാരതീയ ജനസംഘം സ്ഥാപക നേതാവ് ശ്യാമപ്രസാദ് മുഖര്‍ജിയുടെ പ്രതിമയില്‍ കറുത്ത ചായം ഒഴിച്ചു. വെസ്റ്റ് ബംഗാളിലെ ജാദവ്പൂര്‍ യൂണിവേഴ്സിറ്റിയിലെ പ്രതിമയിലാണ് കുറുത്ത നിറം ഒഴിച്ചത്.
സൗത്ത് ത്രിപുര ബലോണിയ കോളേജ് സോണിലെ ലെനിന്റെ പ്രതിമ തിങ്കളാഴ്ച ഒരു സംഘം ബുള്‍ഡോസര്‍ ഉപയോഗിച്ച് മറിച്ചിടുകയും തകര്‍ക്കുകയും ചെയ്തിരുന്നു.
ത്രിപുരയില്‍ ലെനിന്റെ പ്രതിമ നീക്കം ചെയ്തതു പോലെ തമിഴ്നാട്ടില്‍ പെരിയാറിന്റെ പ്രതിമകള്‍ നീക്കണമെന്ന എച്ച്.രാജയുടെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമാകുകയും എന്നാല്‍ പിന്നീട് അത് പിന്‍വലിച്ചെങ്കിലും ചൊവ്വാഴ്ച വെല്ലൂരില്‍ പെരിയാറിന്റെ പ്രതിമകള്‍ തകര്‍ക്കപ്പെട്ടിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണം കോയമ്പത്തൂരില്‍ ബി.ജെ.പി ഓഫീസിനു നേരെ ബോംബേറും നടത്തിയിരുന്നു.

COMMENTS