സിഡ്നി: പന്തില്‍ കൃതിമം കാട്ടുക വഴി ലോകത്തിന് മുന്നില്‍ ആസ്ത്രേലിയന്‍ ക്രിക്കറ്റിനെ നാണം കെടുത്തിയ മുന്‍ ആസ്ത്രേലിയന്‍ ക്യാപ്റ്റന്‍ സ...
സിഡ്നി: പന്തില്‍ കൃതിമം കാട്ടുക വഴി ലോകത്തിന് മുന്നില്‍ ആസ്ത്രേലിയന്‍ ക്രിക്കറ്റിനെ നാണം കെടുത്തിയ മുന്‍ ആസ്ത്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിനേയും വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറേയും കളിയില്‍ നിന്ന് ഒരു വര്‍ഷത്തേക്ക് വിലക്കി.
പന്തില്‍ കൃത്രിമത്വം കാട്ടിയ കാമറണ്‍ ബാന്‍ക്രോഫ്റ്റിന് ഒന്‍പത് മാസത്തേക്കും വിലക്ക് ഏര്‍പ്പെടുത്തി. വിലക്കുള്ളതിനാല്‍ സ്മിത്തിനും വാര്‍ണറിനും ഈ സീസണില്‍ ഇനി കളിക്കാനാവില്ല.
വിവാദത്തെ തുടര്‍ന്ന് ഓസ്ട്രേലിയ ടെസ്റ്റ് ടീമില്‍ നിന്ന് ഇരുവരെയും പുറത്താക്കിയതിന് പിന്നാലെ സ്മിത്ത് രാജസ്ഥാന് റോയല്‍സിന്റെയും വാര്‍ണര്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെയും നായക പദവി ഒഴിഞ്ഞു.

COMMENTS