കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഇന്ന് രണ്ടു പ്രതികളെക്കൂടി പൊലീസ് അറസ്റ്റു ചെയ്തു. പാലയോട് സ്...
കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഇന്ന് രണ്ടു പ്രതികളെക്കൂടി പൊലീസ് അറസ്റ്റു ചെയ്തു. പാലയോട് സ്വദേശികളായ സഞ്ജയ്, രജത് എന്നിവരാണ് ഇന്ന് അറസ്റ്റിലായത്.
കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത ഒരാളെക്കൂടി ഇനിയും പിടികൂടാനുണ്ട്. കേസില്‍ ആയുധം ഒളിപ്പിക്കല്‍, ഗൂഢാലോചന എന്നിവയില്‍ സഞ്ജയ്ക്ക് പങ്കുണ്ടെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്.
പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചത് രജത് ആണെന്നും പൊലീസ് കണ്ടെത്തി.
COMMENTS