കണ്ണൂര്‍: ഷുഹൈബ് വധക്കേസ് പ്രതികള്‍ക്ക് കണ്ണൂര്‍ സ്പെഷ്യല്‍ സബ് ജയിലില്‍ വഴിവിട്ട സഹായം നല്കുന്നു എന്നാരോപിച്ച് കോണ്‍ഗ്രസ് നേതാവ് കെ.സു...
കണ്ണൂര്‍: ഷുഹൈബ് വധക്കേസ് പ്രതികള്‍ക്ക് കണ്ണൂര്‍ സ്പെഷ്യല്‍ സബ് ജയിലില്‍ വഴിവിട്ട സഹായം നല്കുന്നു എന്നാരോപിച്ച് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന് രംഗത്തെത്തി.
മൂന്ന് ദിവസങ്ങളിലായി കൂത്തുപറമ്പ് സ്വദേശിയായ യുവതിക്ക് ഷുഹൈബ് കൊലക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുമായി പകല്‍ മുഴുവന്‍ കൂടിക്കാഴ്ചയ്ക്ക് ജയിലധികൃതര്‍ അവസരം നല്‍കിയെന്നും കെ.സുധാകരന് ആരോപണം ഉന്നയിച്ചു.
ഈ കേസിലെ പ്രതികളുടെ സെല്‍ പൂട്ടാറില്ലെന്നും ആകാശ് തില്ലങ്കേരി അടക്കം ഉള്ളവര്‍ക്ക് ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്യുന്നെന്നും സുധാകരന് ആരോപിച്ചു.

COMMENTS