Search

സംസ്ഥാനത്ത് തിങ്കളാഴ്ച റേഷന്‍കടകള്‍ തുറക്കില്ല


തിരുവനന്തപുരം: തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി റേഷന്‍ കടയുടമകളുടെ സമരം നടത്താന്‍ തീരുമാനിച്ചു.

വൈക്കത്ത് റേഷന്‍ വ്യാപാരിയെ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് തിങ്കളാഴ്ച റേഷന്‍ കടകള്‍ അടച്ചിടുമെന്ന് കടയുടമകളുടെ സംഘടനകള്‍ അറിയിച്ചു.



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “സംസ്ഥാനത്ത് തിങ്കളാഴ്ച റേഷന്‍കടകള്‍ തുറക്കില്ല