പോണ് ചിത്രങ്ങളില്‍ അഭിനയിക്കുവാന്‍ നിരന്തരമായി ക്ഷണമുണ്ടാകുന്ന് ബോളിവുഡ് താരം രാഖി സാവന്ത്. എന്നും വിവാദങ്ങളുടെ തോഴിയായ രാഖി ഇതിനു കാരണമ...
പോണ് ചിത്രങ്ങളില്‍ അഭിനയിക്കുവാന്‍ നിരന്തരമായി ക്ഷണമുണ്ടാകുന്ന് ബോളിവുഡ് താരം രാഖി സാവന്ത്. എന്നും വിവാദങ്ങളുടെ തോഴിയായ രാഖി ഇതിനു കാരണമായി പറയുന്നത് മുന്‍ പോണ് താരം സണ്ണി ലിയോണിനെയാണ്.
പോണ് സിനിമ മേഖല്ക്ക് തന്റെ ഫോണ്‍ നമ്പര്‍ നല്‍കിയത് സണ്ണി ലിയോണ്‍ ആണെന്നാണ് രാഖിയുടെ ആരോപണം. ലോസ് ആഞ്ജലീസിലുള്ള പോണ് സിനിമ കമ്പനിയില്‍ നിന്നും വീഡിയോയും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ആവശ്യപ്പെട്ടുകൊണ്ട് നിരന്തരം വിളിവരുന്നതായും രാഖി വെളിപ്പെടുത്തുന്നു. ഐബിടി ഇന്ത്യയ്ക്കു നല്കിയ അഭിമുഖത്തിലാണ് രാഖിയുടെ തുറന്നുപറച്ചില്‍.
പോണ് കമ്പനികള്‍ തനിക്ക് നല്ല തുക വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാല്‍, ഒരിക്കലും പോണ് ചിത്രങ്ങളില്‍ അഭിനയിക്കില്ല. മരിക്കാനും താന്‍ തയ്യാറാണ്, എന്നാലും പോണ് ചിത്രങ്ങളിലേക്ക് ഒരിക്കലും ഇല്ല. ഹൃദയം കൊണ്ട് താന്‍ ഇന്ത്യാക്കാരിയാണെന്നും രാഖി പറഞ്ഞു.
എന്നാല്‍, രാഖിയുടെ ആരോപണത്തോട് സണ്ണി ലിയോണ്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
Keywords: Rakhi Sawant, Porn movies, Sunny Leone, Bollywood

COMMENTS