കൊച്ചി: ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമായ രാമലീലയ്ക്ക് ശേഷം അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രണവ് മോഹന്‍ലാല്‍ നായകനാകുന്നു. സിന...
കൊച്ചി: ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമായ രാമലീലയ്ക്ക് ശേഷം അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രണവ് മോഹന്‍ലാല്‍ നായകനാകുന്നു. സിനിമയുടെ തിരക്കഥയും അരുണ്‍ ഗോപി തന്നെയാണ് കൈകാര്യം ചെയ്യുന്നത്.
രാമലീലയുടെ നിര്‍മ്മാതാവായ ടോമിച്ചന് മുളകുപാടം തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്.
പ്രണവിന്റെ ജീത്തു ജോസഫ് ചിത്രം ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. കണ്ണഞ്ചിപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങള്‍ കൊണ്ടും സ്വാഭാവിക അഭിനയശേഷി
കൊണ്ടും പ്രണവ് ആദിയിലൂടെ ഏവരുടെയും ഇഷ്ടം പിടിച്ചുപറ്റി. ചിത്രം ബോക്സോഫീസിലും വിജയിച്ചു.
പ്രണവിന്റെ അടുത്ത ബിഗ് ബജറ്റ് ചിത്രവും വിജയിക്കുമെന്ന് പ്രതീക്ഷിക്കാം.

COMMENTS