കൊട്ടാരക്കര: മുഖ്യമന്ത്രി പിണറായി വിജയന് അഡ്വാന്‍സ് പൈലറ്റായി പോയ വാഹനം കെ. എസ്. ആര്. ടി. സി സൂപ്പര്‍ ഫാറ്റുമായി കൂട്ടിയിടിച്ചു. വാളകത്ത...
കൊട്ടാരക്കര: മുഖ്യമന്ത്രി പിണറായി വിജയന് അഡ്വാന്‍സ് പൈലറ്റായി പോയ വാഹനം കെ. എസ്. ആര്. ടി. സി സൂപ്പര്‍ ഫാറ്റുമായി കൂട്ടിയിടിച്ചു. വാളകത്തിനു സമീപം പനവേലിയിലാണ് അപകടം നടന്നത്.
അപടത്തില്‍ നാലു പൊലീസുകാര്‍ക്ക് പരിക്കേറ്റു. ഇവരെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ പൊലീസ് വാഹനം പൂര്‍ണ്ണമായും തകര്‍ന്നു.
Keywords:Chief Minister, Pinarayi Vijayan, Accident, police vehicle

COMMENTS