ചെന്നൈ: തെന്നിന്ത്യന്‍ സൂപ്പര്‍ നായിക നയന്‍താര കേന്ദ്രകഥാപാത്രമാകുന്ന ആക്ഷന്‍ ഹൊറര്‍ തമിഴ് ചിത്രം കൊലമാവ് കോകിലയുടെ (കൊക്കോ) ഫസ്റ്റ് ലു...
ചെന്നൈ: തെന്നിന്ത്യന്‍ സൂപ്പര്‍ നായിക നയന്‍താര കേന്ദ്രകഥാപാത്രമാകുന്ന ആക്ഷന്‍ ഹൊറര്‍ തമിഴ് ചിത്രം കൊലമാവ് കോകിലയുടെ (കൊക്കോ) ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.
നെല്‍സണ്‍ ദിലീപ് കുമാറാണ് ചിത്രത്തിന്റെ സംവിധായകന്. ലൈക പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ട്വിറ്ററിലൂടെയാണ് ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത്.
ശരണ്യ പൊന്‍വര്‍ണ്ണന്‍, യോഗി ബാബു, ജാക്വിലീന്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.
ഈ ചിത്രത്തിന്റെ ചിത്രീകരണം ആഗസ്റ്റില്‍ ആരംഭിക്കും.
COMMENTS