കൊച്ചി: ഫഹദ് ഫാസിലിനെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് വാഗമണ്ണില്‍ ആരംഭിച്ചു. നേരത്തെ ഫഹദ് അമല്‍ നീരദി...
അമല്‍ നീരദിന്റെ എ.എന്‍.പിയും ഫഹദിന്റെ നസ്രിയ നസിം പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന് പേരിട്ടിട്ടില്ല.
വിവാഹശേഷം സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്ന നസ്രിയ അടുത്തിടെ പൃഥ്വിരാജിന്റെ നായികയായി അഞ്ജലി മേനോന് ചിത്രത്തില്‍ അഭിനയിച്ചിരുന്നു. ചിത്രം റിലീസായില്ല. അതിനിടയിലാണ് നിര്‍മ്മാതാവിന്റെ റോളില്‍ നസ്രിയ എത്തുന്നത്.
ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തിലെ നായിക.
COMMENTS