ആലക്കോട്: പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസില്‍ മൂന്നു പേര് പിടിയില്‍. പെരുവട്ടം കണ്ണംവെള്ളി കുഞ്ഞിരാമന് (70), മുകാലില് നിധിന് ജോസഫ് (27...
ആലക്കോട്: പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസില്‍ മൂന്നു പേര് പിടിയില്‍. പെരുവട്ടം കണ്ണംവെള്ളി കുഞ്ഞിരാമന് (70), മുകാലില് നിധിന് ജോസഫ് (27), മുക്കടയില്‍ ഒറ്റപ്ലാക്കല്‍ മനു തോമസ് (31) എന്നിവര്‍ക്കെതിരെയാണ് ആലക്കോട് പൊലീസ് പോക്സോ വകുപ്പ് പ്രകാരംകേസെടുത്തത്. കുഞ്ഞിരാമന്റെ പേരില്‍ ബലാത്സംഗത്തിനും കേസെടുത്തു. സംഭവത്തില്‍ രണ്ടു പേര് കൂടി ഇനി അറസ്റ്റിലാവാനുണ്ട്.
റബ്ബര്‍ തോട്ടത്തില്‍ കാര്യസ്ഥനാണ് കുഞ്ഞിരാമന്. രണ്ടു വര്‍ഷം മുമ്പ് രണ്ടു പേര് പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നത് കുഞ്ഞിരാമന് കണ്ടിരുന്നു. ഇക്കാര്യം പറഞ്ഞ് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയാണ് കുഞ്ഞിരാമന് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.
മുത്തശ്ശിയുടെ വീട്ടില്‍വച്ചാണ് പെണ്‍കുട്ടിയെ നിതിനും മനുവും പരിചയപ്പെട്ടത്. പിന്നീട് ഇവര്‍ മാനഭംഗപ്പെടുത്തുകയായിരുന്നു.
പീഡനത്തില്‍ നിന്ന് രക്ഷപ്പെടാനായി പെണ്‍കുട്ടി മുത്തശ്ശിയുടെ വീട്ടില്‍ ഒളിച്ചിരിക്കുകയായിരുന്നു. മകളെ കാണാനില്ലെന്നു കാട്ടി അമ്മ പൊലീസിനു പരാതിയും നല്‍കിയിരുന്നു. അതിനിടെയാണ് പെണ്കുട്ടിയെമുത്തശ്ശിയുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയത്.
മുത്തശ്ശി അറിയാതെ വീട്ടിലെ തട്ടിന്‍പുറത്തുകയറി ചാക്കുവിരിച്ചു കിടക്കുകയായിരുന്നു പെണ്‍കുട്ടി. മുത്തശ്ശി പുറത്തുപോകുമ്പോള്‍ താഴെയിറങ്ങി പ്രാഥമിക കാര്യങ്ങള്‍ ചെയ്യുകയും ഭക്ഷണം കഴിക്കുകയും ചെയ്യും.
യാദൃശ്ചികമായി പെണ്കുട്ടിയെവീട്ടിനുള്ളില് കണ്ട മുത്തശ്ശി അയല്‍ക്കാരെ വിവരം അറിയിച്ചു. അയല്‍ക്കാര്‍ പൊലീസിനെ അറിയിച്ചു. പൊലീസ് എത്തി പെണ്കുട്ടിയോട്സംസാരിച്ചപ്പോഴാണ് പീഡനവിവരം പുറത്താകുന്നത്.
അഞ്ചു പേര് പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടി പറയുന്നത്. എന്നാല്‍, കൂടുതല്‍ പേര് ഉള്പ്പെട്ടിട്ടുള്ളതായിപൊലീസ് സംശയിക്കുന്നുണ്ട്. ഇതറിയാന്‍ പൊലീസ് പെണ്കുട്ടിയെകൗണ്സലിങ്ങിനു വിധേയമാക്കും.
Keywords: Rape, arrest, police, crime, minor girl

COMMENTS