ന്യൂഡല്‍ഹി: ഇരുപതു വര്‍ഷത്തെ ഭരണത്തിനു ശേഷം പടിയിറങ്ങുന്ന മുന്‍ ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ ഔദ്യോഗിക വസതി ഒഴിഞ്ഞു. രാജ്യത്ത...
ന്യൂഡല്‍ഹി: ഇരുപതു വര്‍ഷത്തെ ഭരണത്തിനു ശേഷം പടിയിറങ്ങുന്ന മുന്‍ ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ ഔദ്യോഗിക വസതി ഒഴിഞ്ഞു.
രാജ്യത്തെ ഏറ്റവും 'ദരിദ്രനായ' മുഖ്യമന്ത്രിയായിരുന്ന മണിക് സര്‍ക്കാരിന് സ്വന്തമായി വീടില്ല. അതിനാല്‍, ഇനി പാര്‍ട്ടി ഓഫീസിലാണ് താമസം.
സാമാജികര്‍ക്കായുള്ള ഹോസ്റ്റലില്‍ താമസിക്കാന്‍ താത്പര്യമില്ലെന്ന് മണിക് സര്‍ക്കാര്‍ അറിയിച്ചു. തുടര്‍ന്ന് പാര്‍ട്ടി ഓഫീസില്‍ താമസിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
Keywords: Manik Sarkar, CPM, Tripura

COMMENTS