തിരുവനന്തപുരം: ബി.ഡി.ജെ.എസ് എന്‍.ഡി.എ വിട്ടുപോകില്ല എന്നു തന്നെയാണ് തന്റെ വിശ്വാസമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് ...
തിരുവനന്തപുരം: ബി.ഡി.ജെ.എസ് എന്‍.ഡി.എ വിട്ടുപോകില്ല എന്നു തന്നെയാണ് തന്റെ വിശ്വാസമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് വ്യക്തമാക്കി. ബി.ഡി.ജെ.എസ് എന്‍.ഡി.എ വിട്ടുപോകുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ അഭ്യൂഹം മാത്രമാണെന്നും പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്നും കുമ്മനം രാജശേഖരന് പറഞ്ഞു.
ചെങ്ങന്നൂരിലെ എന്‍.ഡി.എ. സ്ഥാനാര്‍ത്ഥിയെ ഉടന്‍ തന്നെ കേന്ദ്ര നേതൃത്വം പ്രഖ്യാപിക്കുമെന്നും കുമ്മനം രാജശേഖരന് വ്യക്തമാക്കി.
ചെങ്ങന്നൂരിലെ എന്‍.ഡി.എ. സ്ഥാനാര്‍ത്ഥിയെ ഉടന്‍ തന്നെ കേന്ദ്ര നേതൃത്വം പ്രഖ്യാപിക്കുമെന്നും കുമ്മനം രാജശേഖരന് വ്യക്തമാക്കി.
COMMENTS