കൊച്ചി: കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് കൊച്ചിയിലെ ലുലു മാളില്‍ 10 കോടി ആളുകള്‍ സന്ദര്‍ശിച്ചെന്ന് ലുലു ഗ്രൂപ്പ് അധികൃതരുടെ കണക്കുകള്‍ വ്യക്ത...
കൊച്ചി ലുലുമാള്‍ വന്‍വിജയമായതിനാല്‍ ഉടന്‍ തന്നെ തിരുവനന്തപുരം, ലക്നൗ, ഹൈദരാബാദ്, വിശാഖപട്ടണം എന്നിവിടങ്ങളിലും ലുലു മാള്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ലുലു ഗ്രൂപ്പ് അധികൃതര്‍ വ്യക്തമാക്കി.
വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിലും ലുലു കണക്ടിലും ഫാഷന്‍ സ്റ്റോറിലും മെഗാ വില്പന ആരംഭിച്ചിട്ടുണ്ട്. ലക്കിഡ്രോ ജേതാക്കള്‍ക്ക് കാറുകള്‍ അടക്കമുള്ള സമ്മാനങ്ങളാണ് നല്‍കുന്നത്.
COMMENTS