വയല്‍ക്കിളി സമരമേഖല സംഘര്‍ഷഭരിതം, മേല്‍പ്പാലത്തിനു സാദ്ധ്യത ആരാഞ്ഞ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിനു മുന്നില്‍

സ്വന്തം ലേഖകന്‍ തിരുവനന്തപുരം കണ്ണൂര്‍: കീഴാറ്റൂരിവലെ വയല്‍ നികത്തി ദേശീയ പാത പണിയുന്നതിനുള്ള ശ്രമം തുടരുന്നതിനിടെ, അനുനയ നീക്കമെന്ന നി...

സ്വന്തം ലേഖകന്‍

തിരുവനന്തപുരം കണ്ണൂര്‍: കീഴാറ്റൂരിവലെ വയല്‍ നികത്തി ദേശീയ പാത പണിയുന്നതിനുള്ള ശ്രമം തുടരുന്നതിനിടെ, അനുനയ നീക്കമെന്ന നിലയില്‍ ഇവിടെ മേല്‍പ്പാലം നിര്‍മിച്ച് വയല്‍ സംരക്ഷിക്കുന്നതിനുള്ള ശ്രമം സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ചു.

ഇതിന്റെ ഭാഗമായി ഇവിടെ മേല്‍പ്പാലത്തിന് അനുമതി തേടി പൊതുമരാമത്തു മന്ത്രി ജി. സുധാകരന്‍ കേന്ദ്ര  ഗതാഗതമന്ത്രി നിധിന്‍ ഗഡ്കരിക്കും ദേശീയപാത അഥോറിറ്റി ചെയര്‍മാനും കത്തയച്ചു.

ഇവിടെ മേല്‍പ്പാലം പണിയാനാകുമോ എന്ന് ആരാഞ്ഞാണ് കത്തയച്ചിരിക്കുന്നത്.
ഇവിടെ മേല്‍പാലം പണിതാല്‍ വയല്‍ സംരക്ഷിക്കാന്‍ സാധിക്കുമെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

കീഴാറ്റൂരിലെ വയല്‍ക്കിളി സമരത്തെ മന്ത്രി ജി.സുധാകരന്‍ തള്ളിപ്പറഞ്ഞതിനു പിന്നാലെയാണ് മന്ത്രി തന്നെ കേന്ദ്രത്തിനു കത്തയച്ചിരിക്കുന്നത്. കീഴാറ്റൂരില്‍ സമരം നടത്തുന്നവര്‍ വയല്‍ക്കിളികളല്ല, കഴുകന്‍മാരാണെന്നും ജീവിതത്തില്‍ ഒരിക്കല്‍പ്പോലും പാടത്തുപോകാത്തവരാണ് സമരത്തില്‍ പങ്കെടുക്കുന്നതെന്നും സുധാകരന്‍ ആരോപിച്ചിരുന്നു.



ദേശീയപാതയെ അനുകൂലിക്കുന്ന സിപിഎം നേതൃത്വത്തിലുള്ള കീഴാറ്റൂര്‍ സംരക്ഷണ ജനകീയ സമിതിയുടെയും മാര്‍ച്ചിന്റെയും വയല്‍ക്കളികളുടെ സമരത്തിന്റെയും  പശ്ചാത്തലത്തില്‍ കീഴാറ്റൂരില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.

വയല്‍കിളി പ്രവര്‍ത്തകര്‍ക്കെതിരേ, സി.പി.എമ്മിന്റെ നാടിന് കാവല്‍ സമരത്തിനു  തുടക്കമായതോടെ ഇവിടെ സംഘര്‍ഷം രൂക്ഷമായിരിക്കുകയാണ്.

സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.വി ഗോവിന്ദന്‍, ജില്ലാ സെക്രട്ടറി പി. ജയരാജന്‍, കെ.കെ. രാഗേഷ് എം.പി ,പി.കെ. ശ്രീമതി എം.പി, ജയിംസ് മാത്യു എം.എല്‍.എ എന്നിവരുടെ നേതൃത്വത്തിലാണ് വയല്‍ക്കിളി വിരുദ്ധ സമരം ആരംഭിച്ചിരിക്കുന്നത്.

ബെപ്പാസിനായി സര്‍വേ നടത്തിയ സ്ഥലത്ത് ഭൂമി വിട്ടുനല്‍കാന്‍ തയ്യാറായ ഉടമകളുടെ പേരെഴുതിയ ബോര്‍ഡുകള്‍ സിപിഎം പ്രവര്‍ത്തകര്‍ സ്ഥാപിച്ചു. പാര്‍ട്ടി ഗ്രമമായ കീഴാറ്റൂരില്‍ പുറത്തുനിന്നുള്ളവര്‍ ഇടപെടുന്നതിനെതിരെ സി.പി.എം തളിപ്പറമ്പ് ഏരിയാ കമ്മിറ്റിയാണ് സമരം സംഘടിപ്പിച്ചിരിക്കുന്നത്.

വയല്‍കിളികളുടെ നേതൃത്വത്തില്‍ കേരളം കീഴാറ്റൂരിലേക്ക് എന്ന പേരില്‍ നാളെ സമരം സംഘടിപ്പിച്ചിട്ടുണ്ട്. ഇതില്‍ രണ്ടായിരത്തിലധികം പേര്‍ പങ്കെടുക്കുമെന്നാണ് അറിയുന്നത്. ഇതില്‍ നാടിനു പുറത്തുനിന്നുള്ളവരെ സിപിഎം തടഞ്ഞാല്‍ രൂക്ഷ സംഘര്‍ഷമുണ്ടായേക്കും.

Keywords: Kannur, Keezhattur, Vayalkkili, CPM

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5029,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,10963,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1450,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,369,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,873,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1100,
ltr
item
www.vyganews.com: വയല്‍ക്കിളി സമരമേഖല സംഘര്‍ഷഭരിതം, മേല്‍പ്പാലത്തിനു സാദ്ധ്യത ആരാഞ്ഞ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിനു മുന്നില്‍
വയല്‍ക്കിളി സമരമേഖല സംഘര്‍ഷഭരിതം, മേല്‍പ്പാലത്തിനു സാദ്ധ്യത ആരാഞ്ഞ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിനു മുന്നില്‍
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjQAMpa9-inw-b9-vrNipil-1BQxhJ2R8gZQeOmZe1Fr32-pJE2qhWSWP1ZJTOyst2-eKC4wU4AcFREepWeNQh6C5YbxhS19yf4clBn6r6h7a2jfSNfP1t6NBFkQ8gDycSuFJQIKTUh13E/s640/vayalkkili+stike.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjQAMpa9-inw-b9-vrNipil-1BQxhJ2R8gZQeOmZe1Fr32-pJE2qhWSWP1ZJTOyst2-eKC4wU4AcFREepWeNQh6C5YbxhS19yf4clBn6r6h7a2jfSNfP1t6NBFkQ8gDycSuFJQIKTUh13E/s72-c/vayalkkili+stike.jpg
www.vyganews.com
https://www.vyganews.com/2018/03/kannur-vayalkkili-stike-gets-u-turn.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2018/03/kannur-vayalkkili-stike-gets-u-turn.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy