തിരുവനന്തപുരം: ജാതി - മതരഹിത കുട്ടികളുടെ പുതിയ കണക്ക് വെളിപ്പെടുത്തി ഐടി അറ്റ് സ്കൂള്‍ ഡയറക്ടര്‍ ഫേസ്ബുക്ക് പോസ്റ്റിട്ടു. ജാതിയും മതവും...
തിരുവനന്തപുരം: ജാതി - മതരഹിത കുട്ടികളുടെ പുതിയ കണക്ക് വെളിപ്പെടുത്തി ഐടി അറ്റ് സ്കൂള്‍ ഡയറക്ടര്‍ ഫേസ്ബുക്ക് പോസ്റ്റിട്ടു. ജാതിയും മതവും വേണ്ടെന്ന് വച്ചവര്‍ 1234 പേര് മാത്രമാണെന്നും കോളം പൂരിപ്പിക്കാത്തവരെയും ജാതി ഉപേക്ഷിച്ചവരായി ഗവണ്മെന്റ് കണക്കാക്കുകയായിരുന്നുവെന്നുമാണ് പോസ്റ്റില്‍ പറയുന്നത്.
ഒന്നേകാല്‍ ലക്ഷം പേര് ജാതിയും മതവും ഉപേക്ഷിച്ചെന്നായിരുന്നു
സര്‍ക്കാരിന്റെ കണക്ക്.
എന്നാല്‍ ഇത് തെറ്റാണെന്ന് പല സ്കൂളുകളും വ്യക്തമാക്കുകയും ഇതിനെതിരെ പ്രതികരിക്കുകയും ചെയ്തിരുന്നു.
COMMENTS