പാരീസ്: ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനുള്ള പെണ്‍കുട്ടികളുടെ കുറഞ്ഞ പ്രായം പതിനഞ്ചാക്കാന് ഫ്രാന്‍സ്. ഇതിനായി നിയമനിര്‍മ്മാണം നടത്തും...
പാരീസ്: ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനുള്ള പെണ്‍കുട്ടികളുടെ കുറഞ്ഞ പ്രായം പതിനഞ്ചാക്കാന് ഫ്രാന്‍സ്. ഇതിനായി നിയമനിര്‍മ്മാണം നടത്തും.
11 വയസ്സുള്ള പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസ് വിവാദമായതോടെയാണ് പ്രായപരിധി കര്‍ശനമാക്കാനുള്ള തീരുമാനവുമായി ഫ്രാന്‍സ് മുന്നോട്ടുപോകുന്നത്.
പുതിയ നിയമം നിലവില്‍ വരുന്നതോടെ 15 വയസ്സിനു താഴെയുള്ള പെണ്‍കുട്ടികളുമായുള്ള ലൈംഗികബന്ധം ബലാത്സംഗത്തിന്റെ പരിധിയില്‍ വരും.
വിദഗ്ദ്ധ സമിതിയുടെയും പൊതുജനങ്ങളുടെയും അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിയമം നിര്‍മ്മിക്കാന്‍ ഗവണ്മെന്റ് തീരുമാനിച്ചത്. മാര്‍ച്ച് 21 ന് നിയമം മന്ത്രിമാരുടെ കൗണ്‍സിലിനു മുമ്പാകെ അവതരിപ്പിക്കും.
അടുത്തിടെ 11 വയസ്സു പ്രായമുള്ള പെണ്‍കുട്ടികള്‍ ഇരകളായ രണ്ടു കേസുകളില്‍ പ്രതികളെ വെറുതെ വിട്ടിരുന്നു. നിയമത്തിലെ പഴുത് ഉപയോഗിച്ചാണ് പ്രതികള്‍ രക്ഷപ്പെട്ടത്.
കേസില്‍ പ്രതികള്‍ ശിക്ഷിക്കപ്പെടാതിരുന്നത് വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് പുതിയ നിയമം കൊണ്ടുവരാന്‍ തീരുമാനിച്ചത്.
Keywords: Sex, intercourse, France, crime

COMMENTS